ഒരു ചെറുപുഞ്ചിരി കൊണ്ട് തീരാവുന്ന പരിഭവങ്ങൾ ആയിരിക്കും ചിലപ്പോൾപലതും.
പക്ഷേ ആരും ചിരിക്കാറില്ല.... കാരണം ചിരിയേക്കൾ വലുതാണ് ആത്മാഭിമാനം.
® @prajodhanam ®

•സമാധാനമായി ഉറങ്ങാൻ•
സന്യാസി ഒരു കടത്തിണ്ണയിൽ ഉറങ്ങാൻ കിടന്നു. രാജാവു സമ്മാനമായി തന്ന സ്വർണത്തളിക അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഒരു കളളൻ അതിലെ പതുങ്ങി നടക്കുന്നത് സന്യാസി ശ്രദ്ധിച്ചു. കളളന്റെ ചലനങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. സഹികെട്ട് കളളനെ അടുത്തു വിളിച്ചു തളിക കൊടുത്തിട്ടു പറഞ്ഞു.ഇതു നീ എടുത്തോളൂ. ഇനി എന്നെ ശല്യം ചെയ്യരുത്. എനിക്കുറങ്ങണം.
ഇളിഭ്യനായ കളളൻ പിറ്റേന്നു രാവിലെ തന്നെ എത്തി തളിക തിരിച്ചേൽപിച്ചു. എന്നിട്ടു പറഞ്ഞു. അങ്ങ് ഇതു തന്നപ്പോഴേ ഞാൻ പരാജയപ്പെട്ടു. ഇതു തിരിച്ചെടുക്കണം. എനിക്ക് ഇനി അധ്വാനിച്ചു ജീവിക്കാനാണിഷ്ടം.
എല്ലാവരും ഓരോ പാഠപുസ്തകമാണ്: അതു ജ്ഞാനിയായാലും കളളനായാലും. വിവേകവും വകതിരിവും പ്രായോഗീക ജീവിതത്തിൽ നിന്നു മാത്രമേ ലഭിക്കൂ. പ്രലോഭനമുണ്ടാക്കുന്നതെല്ലാം ഉപേക്ഷിച്ചാൽ മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുമെന്ന തിരിച്ചറിവ് പ്രായോഗീക ജ്ഞാനം.
സമ്പാദിച്ചവയെല്ലാം വേലികെട്ടി സംരക്ഷിക്കാനുളള വ്യഗ്രതയിലാണ് പലരും തങ്ങളുടെ ക്രിയാത്മകത പോലും മറന്നു പോകുന്നത്.
എങ്ങനേയും എന്തെങ്കിലും നേടണമെന്നുളളത് അധമചിന്ത. എന്തു വന്നാലും അർഹതയുളളതു മാത്രമേ നേടാവൂ എന്നത് അവനവനോടും മറ്റുളളവരോടും ഉളള ബഹുമാനം. എന്തു നേടുന്നു എന്നതിനേക്കാൾ എങ്ങിനെ നേടുന്നു എന്നതും സമ്പാദ്യത്തിന്റെ അളവുകോലാണ്.

•ഭയരഹിത വിമർശനം•
അലക്സാണ്ടർ ചക്രവർത്തി ഗ്രീസിൽ എത്തിയപ്പോൾ ജനങ്ങളെല്ലാം ചുറ്റും കൂടി. രാജാവിന്റെ കഴിവുകളേയും യുദ്ധതന്ത്രങ്ങളേയും പ്രകീർത്തിക്കാനായിരുന്നു എല്ലാവർക്കും താത്പര്യം. ചിന്തകനായ ഡയോജനീസിനു മാത്രംചക്രവർത്തിയുടെ അധികാരമോഹത്തോടും സ്വത്തു സമ്പാദനരീതിയോടും എതിർപ്പുണ്ടായിരുന്നു. അദ്ദേഹം അതു പരസ്യമാക്കുകയും ചെയ്തിരുന്നു.
ഡയോജനീസിനെ കാണാൻ അലക്സാണ്ട്ർ തീരുമാനിച്ചു. രാജകീയ പ്രൗഡിയിൽ സർവ സന്നാഹങ്ങളോടും കൂടി ഡയോജനീസിന്റെ മുന്നിലെത്തി അദ്ദേഹം ചോദിച്ചു. താങ്കൾക്ക് ഞാനെന്താണു ചെയ്തു തരേണ്ടത് ?
ഒരു കൂസലുമില്ലാതെ ഡയോജനീസ് പറഞ്ഞു, താങ്കളുടെ നിഴൽ കാരണം വെളിച്ചം തടസ്സപ്പെടുന്നു. മുന്നിൽ നിന്നും കുറച്ചു മാറി നിൽക്കൂ ! പിന്നീട് അലക്സാണ്ടർ എഴുതി- അലക്സാണ്ടർ അല്ലായിരുന്നെങ്കിൽ ഡയോജനീസ് ആകാനായിരുന്നു എനിക്കിഷ്ടം.
മുഖസ്തുതി കൊണ്ടു മൂടുപടം നിർമിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അടുത്തുകൂടി അഭിനന്ദിക്കുന്നവർക്ക് അകലെനിന്നും അധിക്ഷേപിക്കുന്ന ശീലവും ഉണ്ടാകും. എത്ര വലിയ ആത്മവിമർശകർക്കും പ്രശംസ എന്ന പ്രലോഭനത്തെ അതിജീവിക്കാനുളള ശേഷി കുറവായിരിക്കും. ആ ബലഹീനതയിലാണ് പലരും തങ്ങളുടെ അന്നം പോലും കണ്ടെത്തുന്നത്.
സ്വയരക്ഷ നോക്കാത്തവരുടെ വിമർശനങ്ങൾക്കു ചെവി കൊടുക്കണം. പിന്തിരിഞ്ഞു നോക്കാൻ ഉപകരിക്കുന്ന പ്രേരകശക്തി അവയ്ക്കുണ്ടാകും. നേടാൻ ഒന്നുമില്ലാത്തവർക്ക് നഷ്ടപ്പെടാനും ഒന്നുമില്ല.
വിമർശന ബുദ്ധിയുളള ആളുകളുടെ മാറാത്ത നിലപാടുകളും വീക്ഷണങ്ങളുമാണ് സമൂഹത്തിന്റെ നിലനിൽപും വളർച്ചയും തീരുമാനിക്കുന്നത്.

◆വിജയത്തിലേക്കുള്ള യാത്രയിൽ അപരിചിതമായ പല വഴികളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവരുന്നു. പലതും പിന്നിൽ ഉപേക്ഷിക്കേണ്ടതായും വരും.
◆സാധ്യമായ ചിലതിനെയെങ്കിലും ഹോമിക്കാൻ തയ്യാറെങ്കിൽ അസാധ്യമായ പലതിനെയും നേടാൻ കഴിയും എന്നുളള വസ്തുതയാണ് തിരിച്ചറിയേണ്ടത്.
◆പരിശ്രമത്തിനൊപ്പം ചെറിയ നഷ്ടങ്ങൾ വകവക്കാതെയോ, മധുരകരമായ അനുഭവങ്ങൾ ത്യജിച്ചോ ഉള്ള പ്രയത്നമെങ്കിൽ തീർച്ചയായും വിജയം ആശ്ലേഷിച്ചിരിക്കും.

●ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം.
●സമ്പത്ത്,മതം,ജാതി,ലിംഗം എന്നിവയൊന്നും നല്ല ബന്ധങ്ങൾക്ക് തടസങ്ങളല്ല, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്നതിലൂടെ നാം ആ വ്യക്തിയെ മനസിലാക്കുകയാണ്.
●പരസ്പരം തെറ്റിദ്ധാരണകൾ ഒഴിവാക്കി കൊണ്ട് നല്ല ഹൃദയ ബന്ധങ്ങൾ നമുക്ക് കാത്തുസൂക്ഷിക്കാം.

മിനുക്കും തോറും നിറം കൂടുന്നതും,അടുക്കും തോറും തിളക്കമേറുന്നതും,സ്നേഹിക്കും തോറും മാറ്റു കൂടുന്നതുമായ പ്രതിഭാസം ആണ് ചങ്ങാത്തം.
ബന്ധങ്ങള് ഉലയാന് നന്നേ ചെറിയ ഒരു കാരണം മാത്രം മതിയാവും.ബന്ധങ്ങള് സ്ഥാപിക്കാനല്ല പ്രയാസം. വിള്ളലില്ലാതെ,ഉലയാതെ,ഊഷ്മളത നഷ്ടപ്പെടാതെ നിലനിർത്താനാണ്.
നല്ല ബന്ധങ്ങൾക്ക് വേണ്ടത് പരസ്പര വിശ്വാസമാണ് . എങ്കിൽ മാത്രമേ വിള്ളലുകളില്ലാതെ അത് മുന്നോട്ട് പോവുകയുള്ളൂ. വിശ്വാസമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളായി മാറിടും.
അശ്രദ്ധയും അവഗണനയും അലസതയും സൗഹൃദത്തിന്റെ മികവും മിഴിവും നഷ്ടപ്പെടുത്തും.

ഇന്നലെ ഞാനൊരു കൗശലക്കാരനായിരുന്നു,
അതിനാൽ ഞാൻ സമൂഹത്തെ നേരെയാക്കാൻ ശ്രമിച്ചു.
എന്നാൽ ഇന്ന് ഞാൻ ജ്ഞാനിയാണ്,
അതിനാൽ ഞാൻ എന്നെ നേരെയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു!
® @prajodhanam ®
അതിനാൽ ഞാൻ സമൂഹത്തെ നേരെയാക്കാൻ ശ്രമിച്ചു.
എന്നാൽ ഇന്ന് ഞാൻ ജ്ഞാനിയാണ്,
അതിനാൽ ഞാൻ എന്നെ നേരെയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു!
® @prajodhanam ®
ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം?
ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച് പിന്നീട് പല വഴി പിരിഞ്ഞു പോയ അഞ്ച് വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ് അതിയായി സന്തോഷിച്ചു.
പക്ഷെ അവരുടെ ആരുടെയും മുഖത്ത് അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത് അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു. ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന് മനസ്സിലായി.
അപ്പോൾ അവരിലൊരാൾ പറഞ്ഞു, “പണ്ട് ഞങ്ങളുടെ ഏത് പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത് സാറിനോടായിരുന്നു. സാർ അത് വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. അതു കൊണ്ട് തന്നെ ചോദിക്കുകയാണ്? ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ് ചെയ്യേണ്ടത്?”
ഒരു ചെറിയ ആലോചനക്ക് ശേഷം ഗുരുനാഥൻ എഴുന്നേറ്റ് വീടിനകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു – “ഞാൻ ചായയെടുക്കാം.”
ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച് പേരും കാത്തിരുന്നു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക് മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
“എല്ലാവരും ചായയെടുത്ത് കുടിക്കൂ.”
ഉടനെ അവർ അഞ്ച് പേരും ഒരോ കപ്പ് വീതം കൈയിലെടുത്ത് ചായ കുടിക്കാൻ തുടങ്ങി. അൽപനേരം അവർ അഞ്ച് പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട് പറഞ്ഞു.
“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക് വരാം.”
അത് കേട്ട് അവർ അഞ്ച് പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയിരുന്നു.
അദ്ദേഹം പറഞ്ഞു തുടങ്ങി.
“ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. ബാക്കി രണ്ടെണ്ണാം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത് ഒരേ ചായയായിരുന്നു.”
കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച് പേരോടുമായി അദ്ദേഹം ചോദിച്ചു.
“എന്തു കൊണ്ട് നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? എന്തു കൊണ്ടാണ് നിങ്ങൾ അഞ്ച് പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്?”
ആ അഞ്ച് പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി.
“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.” അദ്ദേഹം തുടർന്നു. “ചായ കുടിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്. ഇവിടെ നാം ചായക്കാണ് പ്രാധാന്യം നൽകേണ്ടിയിരുന്നത്. പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത് കപ്പുകൾക്കാണ്.”
ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു.
“നമ്മുടെ ജീവിതം എന്ന് പറയുന്നത് ചായ പോലെയാണ്. നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. ഇവിടെ ചായക്ക് വേണ്ടിയാണ് കപ്പുകൾ, അല്ലാതെ കപ്പുകൾക്ക് വേണ്ടിയല്ല ചായ. നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്. അത് തന്നെയാണ് ജീവിതം എന്ന് ചിന്തിച്ചു അവക്ക് പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. അവക്ക് അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. കൂട്ടുകാരോടും സഹപ്രവർത്തകരോടും അൽപനേരം സൊറ പറഞ്ഞിരിക്കുക. അവനവന് സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത് അത് മാത്രം തലയിലേറ്റിവെക്കുക. കപ്പിന് പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.”
ആ അഞ്ച് പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. അത്ര നാൾ തങ്ങൾ സഞ്ചരിച്ചു വഴികളയിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. ഗുരുനാഥനോട് നന്ദി പറഞ്ഞ് അവർ അവിടെ നിന്നിറങ്ങി.
നമുക്കും ഇതൊരു പാഠമായിരിക്കട്ടേ.
Part 2👇👇

ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം എന്ന് തിരിച്ചറിയുകയാണ് സന്തോഷത്തിലേക്കുള്ള എളുപ്പ മാർഗ്ഗം. പദവിയും അധികാരവും സമ്പത്തുമെല്ലാം ജീവിതത്തിന്റെ രുചി കൂട്ടാനുള്ള മേമ്പൊടികൾ മാത്രമാണ്. അവ അളവിൽ കൂടുതൽ വാരിയിട്ടാൽ
ജീവിതം ആസ്വദിക്കാൻ കഴിയാതെ വരും. അതിന്റെ രുചിയും നഷ്ടപ്പെടും. അതിനാൽ കപ്പിന്റെ ഭംഗിയും വലിപ്പവും കാര്യമാക്കാതെ ചായ ആസ്വദിച്ചു കുടിക്കൂ…. ജീവിതം ആന്ദകരമാക്കൂ….

╭•❉•─•❉•╯◆●◆╰•❉•─•❉•╮
◦•●◉✿ പ്രചോദനം ✿◉●•◦
╰•❉•─•❉•╮◆●◆╭•❉•─•❉•╯
ധനവും
പദവിയും
അധികാരവുമല്ല
ആവശ്യം,
ഹൃദയശുദ്ധിയാണ്.
-സ്വാമി വിവേകാനന്ദൻ-
® @prajodhanam ®
█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█ 🖋꧁ 𝕞𝕒𝕤 𝕥𝕙𝕒𝕣𝕒𝕞𝕞𝕒𝕝 ꧁ 🖋
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█

നിങ്ങളുടെ
പേരുകൾ
മാർബിളിലല്ല,
ഹൃദയങ്ങളിലാണ്
എഴുതണ്ടത്.
-സ്പർജൻ-

ഒരു നല്ല
ഹൃദയം
സ്വർണത്തെക്കാൾ
വിലപിടിപ്പുള്ളതാണ്.
-ഷേക്സ്പിയർ-

സന്തുഷ്ടമായ
ഹൃദയമുള്ളവന്
നിരന്തര
സദ്യയായിരിക്കും.
-ബൈബിൾ-

ഓരോ
സ്ത്രീയുടെ
ഹൃദയത്തിനുള്ളിലും
ഒരു രഹസ്യ
അറയുണ്ട്.
-യൂഗോ-

തല
കാണുന്നതിനു
മുൻപ്
എപ്പോഴും
ഹൃദയം
കാണുന്നു.
-കാർലൈൽ-

ലോകത്തുള്ള
എല്ലാ
'തല'കളേക്കാളും
മെച്ചപ്പെട്ടതാണ്
ഒരു
നല്ല
ഹൃദയം.
-ലിട്ടൺ-

മാധുര്യം
തുളുമ്പുന്ന
ഹൃദയം
കാണണമെങ്കിൽ
നമ്മുടെ
മാതാവിന്റെ
മുഖത്തുനോക്കണം.
- മാർട്ടിൻ ലൂഥർ-

ഏറ്റവും
ഹൃദ്യമായ
ഹൃദയങ്ങൾപോലും വൈവിധ്യത്തിന്റെ
അഭാവത്തിൽ
വിരസമായിരിക്കും.
-സെറസ്-

Ad
ജീവിത ശൈലി രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ?
●രക്താതിസമ്മർദ്ദം
●പ്രമേഹം
●കൊളസ്ട്രോൾ
●തൈറോയ്ഡ്
●പൈൽസ്
●ഹൃദയരോഗങ്ങൾ
●ഉദരരോഗങ്ങൾ
●മൂത്രാശയ രോഗങ്ങൾ,കല്ലുകൾ
●ത്വക്ക് രോഗങ്ങൾ
●ആസ്തമ
●അലർജി
●വെരിക്കോസ് വെയിൻ ●രക്തദുഷ്യസംബന്ധമായ പ്രശ്നങ്ങൾ
●മുടികൊഴിച്ചിൽ
●മുഖക്കുരു
●താരൻ
എന്നീ രോഗങ്ങൾക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ്സ് ഉൽപ്പന്നങ്ങൾ ലഭിക്കാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.
@ayuraroghyam
◆Join Now◆