🏕മറ്റുള്ളവര്‍ എങ്ങനെ മാറുന്നു എന്നതല്ല, സ്വയം എങ്ങനെ മാറാം എന്നാണ് ചിന്തിക്കേണ്ടത്.
🏕മറ്റുള്ളവര്‍ എങ്ങനെ ഒരു സാഹചര്യം മോശമാക്കുന്നു എന്നതല്ല, നമുക്ക് അതെത്ര നന്നാക്കാനാകുമെന്നതാണ് പ്രധാനം.
🏕മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷേ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്.
⛱നമ്മൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങളിൽ പോലും നമ്മുടെ ചെറിയ ഇടപെടലുകൾ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
® @prajodhanam ®

🏜ഒരു മനുഷ്യന്റെ സ്വഭാവം നന്നാവണമെങ്കില്‍ അന്യരോടുള്ള സംസര്‍ഗ്ഗം സന്തോഷത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ആയിരിക്കണം.
🏜നിങ്ങളിലെ മെച്ചപ്പെട്ട വ്യക്തിത്വം ജീവിത വഴികളിൽ സമൂഹത്തിന്റെ വാത്സല്യപൂർണമായ പിന്തുണയും സഹായങ്ങളും സാധ്യമാക്കുന്നതാണ്.
🏜ജീവന്റെ പരമാനന്ദങ്ങൾ കുടികൊള്ളുന്നത് ആത്മഹർഷം തുളുമ്പുന്ന വ്യക്തിബന്ധങ്ങളിലാകയാൽ നിങ്ങളിലെ വികർഷണ പ്രകൃതങ്ങളായ സ്വഭാവങ്ങൾ വലിച്ചെറിയുക.
🏜മനുഷ്യനെ നശിപ്പിക്കുന്ന സ്വാര്‍ത്ഥത വളരാതിരിക്കണമെങ്കില്‍ ഏതു പ്രവൃത്തിയും ദൈവത്തെ ഓര്‍ത്തു ചെയ്യണം.

🗼കാലത്തിനൊപ്പം പിടിച്ചു നിൽക്കാൻ നിരന്തരം യത്നിക്കുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്.
🗼സ്വന്തം ജീവിതശൈലിയെ സ്വയം വിലയിരുത്തി, സന്തുലനം കൈവരുത്താൻ വേണ്ട മാറ്റങ്ങൾ നമുക്ക് ആവിഷ്ക്കരിക്കാൻ കഴിയണം.
🗼പഴയകാലത്തെ നേട്ടം വിവരിക്കുന്നതിന് പകരം, നാളെ ചെയ്യാവുന്ന പുതിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ജീവിതം മുഷിയുകയില്ല.
🗼പുതിയ സരണിയിലൂടെയുള്ള ചിന്തയും പ്രവർത്തനവും മനുഷ്യന്റെ ഏത് പ്രവർത്തനവും മെച്ചപ്പെടുത്താനും വിജയത്തിലെത്തിക്കാനും തീർച്ചയായും കഴിയും.

🎑നാം നല്ലവരാകുക, നന്മ ചെയ്യുക...ഇത്തിരിയുള്ളൊരു ജീവിതത്തിൽ മറ്റുള്ളവര്‍ക്ക് വേണ്ടി ഒത്തിരി ചെയ്യുക.
🎑ആൾക്കാർ ചിലപ്പോൾ നമ്മുടെ കുറ്റം പറയാം.കുറ്റം കണ്ടെത്താം.കളിയാക്കാം. ഇതൊക്കെ ഭൂമിയിൽ സർവ്വസാധാരണയാണ്.
🎑മറ്റുള്ളവർ തന്നെപ്പറ്റി എന്തു വിചാരിക്കുന്നുവെന്ന ചിന്ത നമ്മെ ഉൾവലിഞ്ഞ സ്വഭാവക്കാരാക്കുന്നു...ആരെന്തു വിചാരിച്ചാലും നമുക്ക് നല്ലതു മാത്രം ചെയ്യാം.
🎑സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും...ഇന്ന് നാം ശക്തനായിരിക്കാം...എന്നാല്‍ ഓര്‍ത്തുകൊള്ളുക...സമയത്തിന് നമ്മേക്കാൾ ശക്തിയുണ്ട്.

ജീവിതം ആരുടെയും മുന്നിൽ തേൽക്കുവാൻ ഉള്ളതല്ല...
വിജയിച്ചു കാണിക്കുവാനുള്ളതാണ്.
പ്രത്യേകിച്ച്നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ...
® @prajodhanam ®
വിജയിച്ചു കാണിക്കുവാനുള്ളതാണ്.
പ്രത്യേകിച്ച്നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ...
® @prajodhanam ®
🌠ജീവിതം വളരെ നിസാരമാണ്...എപ്പോ വേണമെങ്കിലും അണഞ്ഞു പോകാം ഇത്.
🌠ഇവിടെ എല്ലാം നേടിയിട്ട് സന്തോഷിക്കാം എന്ന് കരുതുന്നവർ വിഡ്ഡികളാണ്. ഓരോ ചെറിയ കാര്യങ്ങളിലും മനസ് നിറഞ്ഞ് സന്തോഷിക്കാൻ നമുക്ക് കഴിയണം.
🌠ഒരു ചെറിയ നന്മ കണ്ടാലും ...വിരിഞ്ഞ് നിൽക്കുന്ന ഒരു പൂവ് കണ്ടാലും ... കുസൃതി നിറഞ്ഞ ഒരു കുരുന്നിന്റെ മുഖം കണ്ടാലും മനസ് നിറഞ്ഞ് സന്തോഷിക്കാൻ കഴിയാത്തവർ പിന്നെ ഇനി എപ്പാഴാണ് സന്തോഷിക്കുക?
🌠ജീവിതത്തിൽ നാം നമ്മുടെ പ്രശ്നങ്ങൾ ഓരോന്നായ് പരിഹരിച്ചു കൊണ്ടു വരുമ്പോള്‍ അടുത്ത പ്രതിസന്ധി ഉടലെടുക്കും., അപ്പോള്‍ അതിനു പിറകേ പോകേണ്ടി വരും.
🌠ഈ കുരുക്കുകള്‍ അഴിക്കുമ്പോഴും അതുമായി പൊരുത്തപ്പെടാനും ഒരു കളി പോലെ ആസ്വദിക്കാനും കഴിയുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുകയുള്ളൂ.
🌠മനസ് എപ്പോഴും കുട്ടിത്തം ഉള്ളത് ആവട്ടെ. സന്തോഷം വരുമ്പോൾ മനസ് നിറഞ്ഞ് ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ചെയ്യുന്നതാണല്ലൊ അത്.

മറ്റുള്ളവരുടെ ചെറിയ സന്തോഷത്തിനു വേണ്ടി നമ്മുടെ ചില അസൗകര്യങ്ങൾ മറക്കുക. കാരണം:
നമ്മുടെ സന്തോഷം നമ്മോട് കൂടി അവസാനിക്കും.എന്നാൽ മറ്റുള്ളവർക്ക് നൽകിയിട്ടുള്ള സന്തോഷം നമുക്ക് ശേഷവും നിലനിൽക്കും.
® @prajodhanam ®
നമ്മുടെ സന്തോഷം നമ്മോട് കൂടി അവസാനിക്കും.എന്നാൽ മറ്റുള്ളവർക്ക് നൽകിയിട്ടുള്ള സന്തോഷം നമുക്ക് ശേഷവും നിലനിൽക്കും.
® @prajodhanam ®
💫കാലത്തിനൊപ്പം പിടിച്ചു നിൽക്കാൻ നിരന്തരം യത്നിക്കുന്നവരെയാണ് വിജയം കാത്തിരിക്കുന്നത്.
💫ഇന്നത്തെ വിജയം ആണ് കാലം ആവശ്യപ്പെടുന്നത് .അതിനായിട്ടാണ് പരിശ്രമം വേണ്ടത്.
💫ചിന്തകളെ പുതിയ കാലത്തിനനുസരിച്ച് നവീകരിക്കുകയും പ്രവർത്തനങ്ങൾ അതിനനുസൃതമായി ക്രമപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
💫മൽസരം ആണ് പുതിയ കാലത്തിന്റെ മുഖമുദ്ര; അതിൽ പിന്തള്ളപ്പെടാതിരിക്കുക. ഒന്നാമത് ആയില്ലെങ്കിലും ഒപ്പമെങ്കിലും ആവാൻ ശ്രമിക്കുക.

തെറ്റുകളും,കുറവുകളും, പരാജയങ്ങളും ജീവിതത്തിലുണ്ടാവുക സ്വാഭാവികം തന്നെയാണ്.
ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന അവയെ കാര്യമാക്കാതിരിക്കുകയും, സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതാണ് വലിയ തോൽവി.
ചുറ്റുപാടുകളിൽ നിന്നും എത്രയൊക്കെ വിട്ടുപിടിച്ചാലും സ്വന്തം മനസാക്ഷിയെ നമുക്ക് എതിർത്തു നിൽക്കാനാവില്ല.
നമുക്കുണ്ടാവുന്ന പാകപിഴകൾ സത്യത്തിന്റെ പ്രകാശത്തിൽ അവലോകനം ചെയ്ത് ജീവിതത്തെ കൂടുതൽ നവീകരിക്കാൻ ശ്രമിക്കുക.

വെല്ലുവിളികളും, പ്രതിസന്ധിയും നേരിടാനുള്ളതാണ്.
മൂല്യമുള്ളതും, അസാധ്യമായതുമായ ഒരു കാര്യം നാം നേടിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വെല്ലുവിളികളെ നേരിടേണ്ടിവരും.
തനിക്ക് വിജയിക്കാൻ കഴിയുമോ എന്ന ആശങ്ക ഒരു പ്രവർത്തിക്കുമേൽ തോന്നുന്നുവെങ്കിൽ അതുതന്നെ വെല്ലുവിളിയായെടുത്ത് നേരിടാൻ ശ്രമിക്കുക.
വെല്ലുവിളികൾ സധൈര്യം നേരിടുമ്പോഴാണ് പ്രതീക്ഷിക്കാത്ത നേട്ടങ്ങളും വിജയങ്ങളും എത്തിപ്പിടിക്കാൻ കഴിയുന്നത്.
ചോരാത്ത ആത്മവിശ്വാസവുമായി ശാന്തമായ മനസ്സോടെ ശുഭപ്രതീക്ഷയോടെ തന്നെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ ശ്രമിക്കുക.

ഉറ്റവരുടെ മുഖത്തെ പുഞ്ചിരി ആയിരിക്കും ചില ജീവിതങ്ങളുടെ ലക്ഷ്യം.
അതിനുവേണ്ടി അവർ സഹനങ്ങൾ ഏറ്റെടുക്കും, ചിലതൊക്കെ കണ്ടില്ല എന്നും നടിക്കും.
കാരണം,
അവരുടെ ലക്ഷ്യം പ്രിയപ്പെട്ടവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മാത്രമാണ്.
ചിരിച്ചും, സന്തോഷം നിറയുന്ന നിമിഷങ്ങൾ സമ്മാനിച്ചും യാത്ര തുടരാം നമുക്ക്.

മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക് സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും. നമ്മുടെ ജീവിതമാണ് നാം ജീവിക്കേണ്ടത്.
ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും പൂർണ്ണ മനസ്സാലെ ചെയ്യുക.
അർദ്ധമനസ്സോടെ ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിലെത്തുകയോ നമുക്ക് പരിപൂർണ്ണ സംതൃപ്തി നൽകുകയോ ചെയ്യുന്നില്ല.
എന്തിലും നമുക്കു സന്തോഷം നൽകുന്ന ഒരു ചെറിയ കാര്യമെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.
ആസ്വാദനവും, ആത്മാർഥതയും, അർപ്പണബോധവുമെല്ലാമാകുന്നു ഒരു പ്രവർത്തിയുടെ വിജയത്തിനനിവാര്യമായ ഘടകങ്ങൾ.

മറ്റുള്ളവരോട് തോന്നുന്ന അസൂയയാണ് പ്രധാനമായി അവരോടുള്ള ശത്രുത തോന്നുവാനുള്ള കാരണം.
നല്ല മനസ്സുള്ളവർ ഏത് കാര്യത്തിലും ആത്മസംതൃപ്തി കണ്ടെത്തി സന്തോഷത്തോടെ ജീവിച്ച് പോരുന്നു. അങ്ങനെയുള്ളവരെ മറ്റുള്ളവരുടെ നേട്ടങ്ങൾ അലട്ടുന്നില്ല. മറിച്ച് സന്തോഷിപ്പിക്കുന്നു.
ഏവരും ഇതുപോലെ മാതൃകാപരമായി കഴിഞ്ഞിരുന്നെങ്കിൽ സമൂഹം തന്നെ നന്നായേനെ.

അവസരങ്ങൾ കണ്ടെത്താനുള്ള കഴിവുണ്ടെങ്കിൽ, അസാധ്യമായ കാര്യങ്ങൾ പോലും ചെയ്യാൻ നമുക്ക് കഴിഞ്ഞേക്കും.
നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രകൾ ഏറ്റവും കൃത്യമായതും, ആസൂത്രിതമായതും ആയിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.
വിജയത്തിലേക്കെത്താനായി നമ്മിലെ കഴിവുകളെ സ്വയം മനസ്സിലാക്കി, അവ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.
വിജയം കൊതിക്കുന്നൊരു മനസ്സുണ്ടെങ്കിൽ കഠിന പരിശ്രമത്തിലൂടെ അസാധ്യമായ പലതും അത്ഭുതകരമായി നേടിയെടുക്കാൻ നമുക്ക് സാധിക്കും.

ഉദിച്ചുയരുന്ന സൂര്യൻ അസ്തമയത്തിലേക്കെത്തുമ്പോൾ കടമ നിറവേറ്റി എന്ന് പറയണമെങ്കിൽ അത് പ്രകാശം പൊഴിച്ചിരിക്കണം.
കാരണം പ്രകാശം പൊഴിക്കുക എന്നതാണ് അതിന്റെ ധർമ്മം.
ജനിച്ച് ജീവിച്ചു കടന്നുപോകുമ്പോൾ നാം കടമ നിറവേറ്റി എന്ന് പറയണമെങ്കിൽ ഉള്ളിലെ പ്രകാശം കണ്ടെത്തി പ്രകാശം പകർന്നു മുന്നേറാൻ നമുക്കും സാധിക്കണം.
ജീവിച്ചു എന്നതിന് നന്മയുടെ അടയാളങ്ങൾ ഉണ്ടാകട്ടെ.. സമൂഹത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും.

ഹൃദയവും മനസ്സും മുഴുവനായി അർപ്പിച്ച് പൂർണമായ പ്രതിബദ്ധതയോടെ ചെയ്യുന്ന കാര്യത്തിന് മാത്രമേ യഥാർത്ഥ മൂല്യമുള്ളൂ.
അധരവ്യായാമം കൊണ്ട് കാര്യമില്ല. നാം ഒരു കാര്യം ചെയ്യുമ്പോൾ അത് എത്ര നന്നായി ചെയ്യാൻ കഴിയുമോ അത്ര നന്നായി ചെയ്യുക.
ലക്ഷ്യങ്ങളോട് ആത്മാർത്ഥമായി പ്രതിബദ്ധത പുലർത്തുകയും അർപ്പണ മനോഭാവത്തോട് കൂടി പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ വിജയത്തിന്റെ മധുരം നുകരാൻ നമുക്ക് കഴിയൂ.

തെറ്റുകളും, കുറവുകളും, പരാജയങ്ങളും ജീവിതത്തിലുണ്ടാവുക സ്വാഭാവികം തന്നെയാണ്.
ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്ന അവയെ കാര്യമാക്കാതിരിക്കുകയും,സമ്മതിക്കാതിരിക്കുകയും ചെയ്യുന്നതാണ് വലിയ തോൽവി.
ചുറ്റുപാടുകളിൽ നിന്നും എത്രയൊക്കെ വിട്ടുപിടിച്ചാലും സ്വന്തം മനസാക്ഷിയെ നമുക്ക് എതിർത്തു നിൽക്കാനാവില്ല.
നമുക്കുണ്ടാവുന്ന പാകപിഴകൾ സത്യത്തിന്റെ പ്രകാശത്തിൽ അവലോകനം ചെയ്തു ജീവിതത്തെ കൂടുതൽ നവീകരിക്കാൻ ശ്രമിക്കുക.

നഷ്ടങ്ങളും നേട്ടങ്ങളും ഒരുപോലെ ജീവിതത്തിന്റെ കരുത്താക്കി മാറ്റാൻ ശ്രമിക്കണം.
നഷ്ടങ്ങളിൽ നിന്നുള്ള പാഠമുൾക്കൊണ്ടുകൊണ്ടാണ് നേട്ടങ്ങളിലേക്കും വിജയങ്ങളിലേക്കുമുള്ള യാത്ര.
നിരന്തരമായ തോൽവികളിലൊന്നും തന്നെ മനസ്സുതളരാതെ പ്രയത്നങ്ങൾ തുടരുന്നവരാണ് വിജയത്തെ കീഴടക്കുന്നത്.
വിജയതീരമണയും വരെയും പരിശ്രമം എന്നതായിരിക്കട്ടെ നമ്മുടെ പ്രചോദനം.

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സങ്കൽപങ്ങൾക്കും ജീവിതത്തിനും ചിറകുനൽകുന്നത് ചിന്തകളാണ്.
നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക, വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക.
ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം.
നല്ല സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം.

മുതിര്‍ന്നവരോട് ബഹുമാനവും സമപ്രായക്കാരോട് സൗഹൃദവും കുട്ടികളോട് വാത്സല്യവും കാത്തുസൂക്ഷിക്കുക.
ആത്മനിയന്ത്രണത്തിന്റെയും ഉദാരതയുടെയും സ്‌നേഹത്തിന്റെയും ഉടമയാവുക.
മറ്റുള്ളവര്‍ തന്നെ അറിയില്ലയെന്നത് കാര്യമാക്കരുത്. താന്‍ മറ്റുള്ളവരെ അറിയില്ല എന്നതിലാണ് ഉത്കണ്ഠ വേണ്ടത്.
നമുക്ക് നമ്മുടെ വാക്കുകള്‍ മധുരമുള്ളതും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പെരുമാറ്റം കുലീനമുള്ളതുമാക്കാം.