എഴുത്ത് എന്നത് ഒരു
വേദന സംഹാരിയാണ്!!
മുറിവുകൾ ഉണങ്ങാറില്ലെങ്കിലും
വേദനകൾ ഒരല്പനേരത്തേക്ക്
മറക്കാൻ കഴയും.
® @prajodhanam ®
വേദന സംഹാരിയാണ്!!
മുറിവുകൾ ഉണങ്ങാറില്ലെങ്കിലും
വേദനകൾ ഒരല്പനേരത്തേക്ക്
മറക്കാൻ കഴയും.
® @prajodhanam ®
ഒഴുക്കില്ലാത്ത വെള്ളത്തിൽ പുഴുക്കളുണ്ടാകും പോലെ മടിയന്റെ മനസ്സിൽ ചീത്ത ചിന്തകൾ നുഴഞ്ഞു കയറും.
® @prajodhanam ®
® @prajodhanam ®
🔘ഓരോ പ്രവർത്തികൾക്കും പിന്നിൽ പിഴവില്ലാത്ത ആസൂത്രണമികവാണ് നമുക്ക് മുന്നോട്ടുള്ള വഴി സുഗമമാക്കുന്നത്.
🔘മുന്നിട്ടിറങ്ങുന്ന പരിശ്രമത്തെകുറിച്ചും, പ്രവർത്തനത്തെകുറിച്ചുമുള്ള ആഴത്തിലുള്ള അറിവും തികഞ്ഞ ബോധ്യവും നമ്മിലേക്ക് ആത്മവിശ്വാസം പകരും.
🔘ചിന്തിച്ചുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളും നമുക്ക് ഏറെക്കുറെ സുനിശ്ചിതവിജയം സമ്മാനിക്കുമെന്നതിൽ സംശയമില്ല.

കുട്ടികൾ ചോദിക്കുന്നതെല്ലാം നൽകുന്നവനല്ല,അവർക്ക് ഗുണകരമായത് നൽകുന്നവനാണ് സ്നേഹമുള്ള പിതാവ്.
ഗുണദോഷങ്ങൾ നോക്കാതെ ചോദിക്കുന്നതെല്ലാം കൊടുക്കുന്ന പിതാവിനോട് മക്കൾക്കുണ്ടാവുന്ന സ്നേഹത്തിന് അവരുടെ തിരിച്ചറിവിന്റെ കാലം വരെ മാത്രമേ ആയുസ്സുണ്ടാകൂ......

സമൃദ്ധിയുടെ ശ്രേഷ്ഠമായ മാത്രകയാണ് ഈ പ്രപഞ്ചം.ആ പ്രപഞ്ചത്തിന്റെ സമ്രദ്ധിയിലേക്ക് മനസ് തുറന്നാൽ, ആ അത്ഭുതം,ആനന്തം,നിർവ്രതി നമുക്ക് അനുഭവിക്കാം.പ്രപഞ്ചം നമുക്കായി ഒരുക്കി തരുന്ന നൻമകൾ....
നല്ല ആരോഗ്യം...
നല്ല സമ്പത്ത്....
നല്ല പ്രകൃതി...
എല്ലാം നമുക്ക് അനുഭവിക്കാം.
പക്ഷേ നിഷേധ ചിന്തകൾ കൊണ്ട് നമ്മൾ മനസിന്റെ വാതിലുകൾ അടച്ചാൽ.....
അസ്വസ്ഥതകളും, നൊമ്പരവും, വേദനയും ആണ് അനുഭവപ്പെടുക.ഓരോ ദിവസവും കടന്ന് പോകുന്നത് വേദനാജനകമായ കാര്യമായി തോന്നും.
അതുകൊണ്ട് ബോധപൂർവ്വം തന്നെ നമുക്ക് നല്ല ചിന്തകളിലൂടെ കടന്ന് പോകാം.
ജീവിതത്തിൽ അത്ഭുതകരമായ നല്ല മാറ്റങ്ങൾ വരുത്താം.

പോയതും വരാനുള്ളതും നമ്മുടെ കയ്യിലില്ലാത്ത ദിനങ്ങളാണ്....
ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷം മാത്രമേ നമുക്ക് ഉറപ്പായുള്ളൂ....
ഇണങ്ങാനും പിണങ്ങാനും ആകെയുള്ളത് ഈ കുഞ്ഞുനിമിഷങ്ങൾ മാത്രമാണ്....

❇️പക വീട്ടാനുള്ളതല്ല പൊറുക്കാനും,പൊരുത്തപ്പെടാനുമുള്ളതാണ് അപ്പോൾ മാത്രമേ നമ്മിലെ മനുഷ്യൻ മഹാനാവുന്നുള്ളൂ.
❇️ശരീരത്തില്‍ അണുബാധ ഏറ്റാലെന്ന പോലെയാണ് മനുഷ്യനില്‍ ദേഷ്യത്തിന്റെ വികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
❇️പക മനസിൽ കൊണ്ട് നടക്കുന്ന കാലത്തോളം ചീഞ്ഞ് നാറുന്നത് നമ്മുടെ മനസ്സും ഒപ്പം ശരീരവും കൂടെയാണ്.

-പരിഹാരമുള്ളവയും പരിഹാരമില്ലാത്തവയും-
🔼പരിഹാരമില്ലാത്ത പ്രശ്‌നങ്ങളിൽ അവയോട് മല്ലിട്ട് സ്വന്തം മാനസിക ഊര്‍ജ്ജം കളഞ്ഞിട്ട് ഫലമില്ല.
🔼വന്നുപോയ സത്യത്തെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും നമ്മുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക.
🔼നമ്മുടെ എല്ലാവിധ ജീവിതസാഹചര്യങ്ങളോട് നാം സമരസപ്പെടേണ്ടിയിരിക്കുന്നു. എന്നിട്ട് നമുക്കാവുന്നരീതിയില്‍ സന്തോഷത്തിനായും ജീവിതവിജയത്തിനായും പ്രത്യാശയോടെ നാം അധ്വാനിക്കുക.

■പ്രശ്നങ്ങളില്ലാത്ത ജീവിതമുള്ളവരുണ്ടോ..?!!
■ദുഃഖങ്ങളെല്ലാമൊഴിഞ്ഞ് സന്തോഷിക്കാമെന്ന് കരുതുന്നുവോ..?!!
■ഹേ.. മനുഷ്യാ,അറിയുക
സന്തോഷവും ദുഃഖവും നിത്യമല്ലെത്രെ.
® @prajodhanam ®
■ദുഃഖങ്ങളെല്ലാമൊഴിഞ്ഞ് സന്തോഷിക്കാമെന്ന് കരുതുന്നുവോ..?!!
■ഹേ.. മനുഷ്യാ,അറിയുക
സന്തോഷവും ദുഃഖവും നിത്യമല്ലെത്രെ.
® @prajodhanam ®
🔲സ്വയം വിശ്വസിക്കുന്നവര്‍ വിജയികളാവുന്നു. അവര്‍ ചരിത്രം സൃഷ്ടിക്കുന്നു.
🔲വിജയം യാദൃശ്ചികമായി കൈയില്‍ തടയുന്ന മുത്തല്ല, പ്രയത്‌നശാലിക്ക് കൈവരുന്ന അര്‍ഹമായ പ്രതിഫലമാണത്.
🔲വിശ്വാസത്തിന്റെ കരുത്തില്‍ സ്‌നേഹത്തിന്റെ തണലില്‍ വിജയത്തിലേക്ക് മുന്നേറുക.

◾️അപരനെ അവഹേളിക്കുന്നവർ എല്ലാം ഒരു കണക്കിന് നോക്കിയാൽ സ്വയം താഴ്ത്തി കെട്ടുകയാണ്.
◾️ഒരാളുടെ അനുവാദം കൂടാതെ ആർക്കും അയാളെ നിന്ദിക്കാൻ ആകില്ല... നിന്ദനത്തിന് കീഴ്പ്പെടുന്നതും പ്രതികരിക്കുന്നതും ആത്മനിയന്ത്രണം ഇല്ലാത്തവരാണ്.
◾️അവഹേളിക്കുന്നവന് മുന്നിൽ പെട്ടെന്ന് പ്രകോപിതനാകുന്നവൻ അയാൾക്ക് മുന്നിൽ കീഴടങ്ങുകയാണ്... .ഒരാളെ എത്ര എളുപ്പത്തിൽ പ്രകോപിതനാക്കാം എന്നതാകും അയാളുടെ മാനസിക പക്വതയും ചിന്താനിലവാരവും അളക്കാനുള്ള എളുപ്പ മാർഗം.
◾️അകാരണവും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ മനസ്സാന്നിധ്യത്തോടെ പെരുമാറാനുള്ള കഴിവാണ് സ്വഭാവ സമഗ്രത.
◾️സ്വയം ചെളിയിൽ പുതയാതെ ഒരിക്കലും അന്യന്റെ ദേഹത്ത് ചെളി വാരി എറിയാനാകില്ല.
◾️മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം നാം അവരോടും പെരുമാറണം എന്നത് സുവർണ്ണ നിയമം.
◾️മറ്റുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾക്ക് പോലും വശംവദരാകാതെ ഔചിത്യപൂർണ്ണമായ പെരുമാറ്റത്തിന് ഉടമയാകണം എന്നത് വ്യക്തിത്വ വിശുദ്ധിയുടെ അടയാളം.

നമ്മുടെ ജീവിതത്തിൽ നല്ല ആളുകളുടെ സാന്നിധ്യം ഹൃദയമിടിപ്പ് പോലെയാണ്. കാണാൻ കഴിയില്ലങ്കിലും നിശബ്ദമായ് നമ്മെ സഹായിച്ചുകൊണ്ടിരിക്കും.
® @prajodhanam ®
® @prajodhanam ®
🔸ഒരാളുടെ ശീലങ്ങൾ അയാളുടെ വിജയം ത്വരിതപ്പെടുത്തുകയോ, അമാന്തിപ്പിക്കുകയോ ചെയ്യുന്നു.
🔸വന്നുപോകുന്ന പ്രചോദനങ്ങളെക്കാളും, ഉജ്ജ്വലമായ ആശയങ്ങളെക്കാളും ഒരാളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മനസ്സിന്റെ ശീലങ്ങളാണ്.
🔸ഒരു ദുശ്ശീലത്തെ അതിന് ഇടയാക്കിയതോ, അതിന് വളംവച്ചതോ ആയ എല്ലാറ്റിനെയും ഒഴിവാക്കി കൊണ്ട് ദുർബലപ്പെടുത്തുക.
🔸നല്ല ശീലങ്ങൾ നിങ്ങളുടെ സ്വഭാവത്തിന്റെ ശക്തമായ ഒരു ഭാഗാമാകുന്നതുവരെ അതിനെ വീഴ്ച കൂടാതെ പരിപോഷിപ്പിക്കുക.

♥️ക്ഷമ എന്നത് മഹത്തായ ഒരു വികാരമാണ്.ലോകത്തിന്റെ നിലനിൽപ്പ് പോലും പലരുടെയും ക്ഷമയുടെ ബാക്കിപത്രമാണ്.
♥️ജീവിതാനുഭവങ്ങളുടെ തീച്ചൂളയെ വിജയകരമായി പിന്നിട്ടവരുടെ പല കഥകളിലും ക്ഷമയുടെ തിളക്കം കാണാം.
♥️എടുത്തു ചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും, ക്ഷമയും കാട്ടുന്നവരാണ്.
♥️ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും.

💐ദ്രോഹം ചെയ്യുമ്പോഴാണ് പണ്ടൊക്കെ ശത്രുക്കൾ ജന്മമെടുത്തിരുന്നത് എങ്കിൽ ഇന്നതിന്റെ ആവശ്യമില്ല.നന്മ ചെയ്താലും മതി.
💐ചിലർ അങ്ങനെയാണ് നല്ല പുത്തരിച്ചോറിലും പതിര് തിരയുന്ന മാനസിക വൈകല്യമുള്ളവർ.
® @prajodhanam ®
💐ചിലർ അങ്ങനെയാണ് നല്ല പുത്തരിച്ചോറിലും പതിര് തിരയുന്ന മാനസിക വൈകല്യമുള്ളവർ.
® @prajodhanam ®
🌷സന്തോഷം ഒരിക്കലും ഇറക്കുമതിച്ചരക്കല്ല. അത് നമ്മുടെ മനസ്സില്‍ ശരിയായ രീതിയിൽ മുളയ്ക്കുകയും തഴച്ചുവളരുകയും ചെയ്യണം.
🌷ന്യായീകരിക്കേണ്ടിവരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല., ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ.
🌷അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്, നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്.
🌷മനസ്സാക്ഷിക്കൊത്തവിധം പ്രവര്‍ത്തിച്ചാലാണ് അത്തരം സന്തോഷമുണ്ടാകൂ,.. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്.

🌻ധൈര്യം പോലുമില്ലാതെ ഇടുങ്ങിയ പരിധിക്കുള്ളിൽ ആഗ്രഹങ്ങളേയും, ചിന്തകളേയും തളച്ചിട്ടാൽ ബൃഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല.
🌻വിജയത്തിന്റെ അടിവേരുകൾ നിലയുറപ്പിച്ചിരിക്കുന്നത് എവിടെ എന്ന് യാഥാര്‍ത്ഥ്യബോധ്യത്തോടെ അവലോകനം ചെയത് പരിശ്രമത്തിലൂടെ കരഗതമാക്കുക.
🌻ആഗ്രഹങ്ങളും, പ്രതീക്ഷകളും, പരിശ്രമങ്ങളുമാണ് നമ്മെ ജീവിത വിജയത്തിലേക്കെത്തിക്കുന്നത്.
🌻വിശാലമായി തന്നെ ആഗ്രഹിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക.

🌺സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല.എല്ലാം പെട്ടെന്ന് ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാവുന്നത്.
🌺ഒരു പ്രശ്നത്തിന് ഇപ്പോൾ അനുഭവിക്കുന്ന തീവ്രത ആവില്ല 10 മിനിറ്റ് കഴിയുമ്പോൾ .10 മിനിറ്റ് കഴിയുമ്പോൾ ഉണ്ടാകുന്ന തീവ്രത ആവില്ല പിന്നെയും മണിക്കൂറുകൾ,ദിവസങ്ങൾ കഴിയുമ്പോൾ ഉണ്ടാവുക.
🌺എത്ര വലിയ വഴക്കുകൾ ആണെങ്കിലും സമയം കഴിയുന്തോറും മനസ്സും ശരീരവും ശാന്തമാകും.ബഹളങ്ങൾ അടങ്ങും.വൈകാരികത വിചിന്തനത്തിന് വഴി മാറും.
🌺അസ്വാസ്ഥ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ഒരു പ്രവർത്തിക്ക് പക്വതയോ പൂർണ്ണതയോ ഉണ്ടാവില്ല.
🌺അതിവൈകാരികതയുടെ അനന്തരഫലം പശ്ചാത്താപമാണ്.ക്രോധം കൊണ്ട് ചെയ്ത് പോയ എല്ലാ കാര്യങ്ങളും മാനസാന്തരം കൊണ്ട് പരിഹരിക്കാനായെന്നും വരില്ല.
🌺വിമർശനങ്ങളോടുള്ള സമീപനമാണ് വ്യക്തിത്വത്തിന്റെ മാറ്റുരക്കുന്നത്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച ആർക്കാണുണ്ടാകുക?
🌺വീഴ്ച്ചകൾ മറച്ചു വക്കുന്നവരെയൊ,വീണിടത്ത് കിടന്ന് ഉരുളുന്നവരെയോ അല്ല ....വീഴ്ചകൾ തിരുത്തുന്നവരെയും വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരെയും ആണ് ലോകം അംഗീകരിക്കുക.

ചെറുതായി ഒന്ന് വേദനിച്ചെങ്കിൽ മാത്രമേ നമ്മൾ ഏത് പാഠവും പഠിക്കു......
അത് ജീവിതത്തിൽ ആയാലും.ജീവിതത്തിന് പുറത്തായാലും......
® @prajodhanam ®
അത് ജീവിതത്തിൽ ആയാലും.ജീവിതത്തിന് പുറത്തായാലും......
® @prajodhanam ®
🌴പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്നവർക്ക് അത് സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ സാധിച്ചു എന്ന് വരില്ല.
🌴പ്രഭാത ചിന്തകൾ എഴുതുന്ന വഴികാട്ടികൾ എല്ലാം ആ വഴിയെ സഞ്ചരിക്കുന്നവരാണെന്ന് കരുതിയാൽ ചിലപ്പോൾ നിങ്ങൾക്ക് തെറ്റും.
🌴അവർക്ക് കാലിടറുകയോ അവർ വഴി മാറുകയോ ചെയ്താൽ വഴിയെ പഴിക്കുന്നതിലും അർത്ഥമില്ല.
🌴നേതൃത്വത്തെ കുറിച്ച് മികച്ച പ്രഭാഷണം നടത്തുന്നവരോ ഉപന്യാസം എഴുതുന്നവരോ മികച്ച നേതാക്കന്മാർ ആവണമെന്നില്ല. ഭാഷണം അറിയുന്നവർക്ക് ഭരണം അറിയണം എന്നുമില്ല.
🌴ഒരു രാത്രി കൊണ്ട് രൂപപ്പെടുന്ന നേതാക്കന്മാർ എല്ലാം പരിമിധികൾ ഉള്ളവർ ആയിരിക്കും.ആടുകളുടെ മണമില്ലാത്ത ഇടയന്മാർ എല്ലാം അപ്രത്യക്ഷരാകും.
🌴കൺകെട്ടു വിദ്യകൾ കൊണ്ട് കാലത്തെ അതിജീവിക്കാൻ ആവില്ല.അർഹരായവരെ മാത്രം ദൗത്യമേൽപ്പിക്കാനും യോജ്യമായ പ്രവർത്തികൾ മാത്രം ചെയ്യാനുമുള്ള മിടുക്കാണ് ഒരു സമൂഹത്തിന്റെ വൈദഗ്‌ധ്യവും വിളവും തീരുമാനിക്കുന്നത്.