-സിംഹത്തിന്റെ പതുങ്ങൽ-
🌻ഒരു വിജയം നമ്മെ മറ്റൊരു വിജയത്തിലേക്ക് നയിക്കുമ്പോൾ ഇടക്കൊരു തടസ്സം സ്വാഭാവികമാണ്.
🌻ജീവിതത്തിൽ ചിലപ്പോൾ അൽപ്പം പിന്നോട്ട് പോകേണ്ടിവന്നാലും വമ്പിച്ചൊരു കുതിച്ചുചാട്ടത്തിന് നാം തയ്യാറെടുക്കണം.
🌻സിംഹം അല്പം കുനിഞ്ഞു പിന്നോട്ട് വലിഞ്ഞു താണിട്ടാണ് അതിശക്തമായി മുന്നോട്ട് കുതിക്കുന്നത്, ഇതുപോലെയാകണം തിരിച്ചടികൾ വന്നാൽ നാമും ചെയ്യേണ്ടത്.
® @prajodhanam ®

🦠മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ച് ആരെയും നിരാശരാക്കരുത്.., തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.
🦠ഉപദേശിക്കാനും കളിയാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും, സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയൂ.
🦠തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞ് ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക.
🦠മറ്റുള്ളവരുടെ മുന്നിൽ അപരന്റെ തെറ്റുകളെ രഹസ്യമാക്കി വെക്കുകയും, തനിച്ചായിരിക്കുമ്പോൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ.

🛑ഒരു കപ്പലിന് സഞ്ചരിക്കാൻ അതിന്റെ അടിയിൽ വെള്ളം ആവശ്യമാണ് പക്ഷെ വെള്ളം അകത്തേക്ക് പ്രവേഷിച്ചാൽ കപ്പൽ മുങ്ങിപോകും.
🛑ഇത് പോലെ
മനുഷ്യന് ജീവിക്കാൻ ദുനിയാവ് ആവശ്യമാണ് പക്ഷെ ദുനിയാവ് ഹൃദയത്തിൽ കടന്നാൽ മനുഷ്യൻ നശിച്ചുപോകും.
® @prajodhanam ®
🛑ഇത് പോലെ
മനുഷ്യന് ജീവിക്കാൻ ദുനിയാവ് ആവശ്യമാണ് പക്ഷെ ദുനിയാവ് ഹൃദയത്തിൽ കടന്നാൽ മനുഷ്യൻ നശിച്ചുപോകും.
® @prajodhanam ®
നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ടിരിക്കുക.ആരെയും ബോധ്യപ്പെടുത്താൻ ശമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.ആരിൽ നിന്നും നന്ദി വാക്കുപോലും പ്രതീക്ഷിക്കേണ്ടതുമില്ല.ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക.
® @prajodhanam ®
® @prajodhanam ®
എത്തിച്ചേരാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്നുറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി ലക്ഷ്യത്തിലെത്തി തിരിഞ്ഞുനിന്ന് ലോകത്തെനോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം.
® @prajodhanam ®
® @prajodhanam ®
💯പറഞ്ഞിട്ട് വരുന്നത് "ജീവിതം"
💯പറയാതെ വരുന്നത് "മരണം"
💯അറിഞ്ഞിട്ട് വരുന്നത് "ദേഷ്യം"
💯അറിയാതെ വരുന്നത് "ഇഷ്ടം"
💯പറഞ്ഞും പറയാതെയും അറിഞ്ഞും അറിയാതെയും വരുന്നത് "നല്ല സുഹൃത്ത്".

അനിശ്ചിതമായി നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി നിന്റെ സമയം ചെലവഴിക്കുക...
അല്ലാതെ അവരവരുടെ അവസ്ഥ ശരിയായിരിക്കുമ്പോൾ നിന്നോട് സ്നേഹം കാണിക്കുന്നവർക്കു വേണ്ടി പാഴാക്കാനുള്ളതല്ല നിന്റെ സമയം...
® @prajodhanam ®
അല്ലാതെ അവരവരുടെ അവസ്ഥ ശരിയായിരിക്കുമ്പോൾ നിന്നോട് സ്നേഹം കാണിക്കുന്നവർക്കു വേണ്ടി പാഴാക്കാനുള്ളതല്ല നിന്റെ സമയം...
® @prajodhanam ®
🏵ജീവിതാനുഭവങ്ങളുടെ തീച്ചൂളയെ വിജയകരമായി പിന്നിട്ടവരുടെ പല കഥകളിലും ക്ഷമയുടെ തിളക്കം കാണാം.
🏵എടുത്തു ചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും, ക്ഷമയും കാട്ടുന്നവരാണ്.
🏵ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും.

-നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക-
🏝ജീവിതം നമ്മൾ ആഗ്രഹിച്ച ലക്ഷ്യവും നേട്ടങ്ങളും നേടുമ്പോഴാണ് കൂടുതൽ മനോഹരവും ആസ്വാദ്യവുമാവുന്നത്.
🏝നമ്മുടെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കേണ്ടതിന് വേണ്ട സാഹചര്യങ്ങളോരുക്കുകയും പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യേണ്ടത് നമ്മളാണ്.
🏝പരിപൂർണ്ണമായും തന്റെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി ലക്ഷ്യത്തിലേക്കടുക്കുകയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.

-പ്രതീക്ഷയുടെ പുതുവെളിച്ചം-
💚പ്രതീക്ഷയോടെ ചിന്തിക്കുക പ്രത്യാശയോടെ പ്രവർത്തിക്കുക എന്നതു തന്നെയാണ് ഓരോ വിജയത്തിലേക്കുമുള്ള ആത്മവിശ്വാസം.
💚വിജയത്തിലേക്കുള്ള യാത്രയിൽ പിന്നിടേണ്ടവ തന്നെയാണ് പ്രതിസന്ധികളും തടസ്സങ്ങളും അതുമൂലമുണ്ടാവുന്ന നിരാശയുമെല്ലാം.
💚ഓരോ തവണ നിരാശയുടെ ഇരുൾ നിറഞ്ഞ അന്ധകാരം നമ്മിലേക്ക് പ്രവേശിക്കുമ്പോഴും പ്രതീക്ഷയുടെ പുതുവെളിച്ചം കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക.

❇️നമ്മുടെ അബദ്ധങ്ങൾ നമ്മുടെ തിരിച്ചറിവിനും നമ്മെ അതീവ ശ്രദ്ധലുവാക്കാനും ഉതകുന്നവയാണ്.
❇️ഏകാഗ്രാതയും ഉറച്ച മനസാന്നിധ്യവുമാണ് നമുക്കിവിടെ കൈമുതലായി ഉണ്ടാക്കിയെടുക്കേണ്ടത്.
❇️ലക്ഷ്യത്തിനു വേണ്ടി പരിശ്രമങ്ങളിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ നമുക്ക് കഴിയണം.
❇️ഏകാഗ്രാതയെന്ന ആയുധത്തിനു മൂർച്ച കൂട്ടുംതോറും ലക്ഷ്യത്തിലേക്കുള്ള അകലവും കുറഞ്ഞുവരികയാണ്.

🌺സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല.
🌺കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.
® @prajodhanam ®
🌺കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്.
® @prajodhanam ®
💐കീശയില്‍ വന്നുവീഴുന്ന പണത്തിന്‍റെ ആധിക്യമല്ല നിങ്ങളുടെ വിജയത്തിന്‍റെ മാനദണ്ഡം.
💐സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ആദരവും അംഗീകാരവും സ്വന്തം വിജയമായി കാണേണ്ടതുമില്ല.
💐സാഹചര്യങ്ങള്‍ അനുകൂലമോ പ്രതികൂലമോ എന്നത് സാരമാക്കേണ്ട, ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ മാനവ ഗുണത്തിനായി അവയെ പ്രയോജനപ്പെടുത്തുക.
💐മനസ്സുനിറയെ സന്തോഷവും സംതൃപ്തിയും തോന്നുന്നുണ്ടോ, സമാധാനമായി ഈ ലോകത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുന്നുണ്ടോ എന്നാല്‍ നിങ്ങള്‍ വിജയം കൈവരിച്ചിരിക്കുന്നു.

സ്വന്തം ശേഷികൾ പരിമിതപ്പെടുത്തരുത്.
💞മനുഷ്യൻ ചന്ദ്രനിലെത്തുന്നതിന് മുൻപുണ്ടായിരുന്ന ഒരു മൊഴി, "ആകാശത്തിന്റെ അങ്ങേയറ്റം ലക്ഷ്യമാക്കുക, നിങ്ങൾ ചന്ദ്രനിലെത്തും" എന്നതായിരുന്നു.
💞എനിക്ക് ഇത്രെയൊക്കെയേ കഴിയൂ എന്ന മട്ടിൽ സ്വന്തം ശേഷികൾക്ക് അതിർവരമ്പുകൾ വരച്ചിടരുത്.
💞ഉന്നത ലക്ഷ്യത്തിൽ എത്തിയില്ലെങ്കിലും ശ്രദ്ധേയമായ ഒരു സ്ഥാനത്തെങ്കിലും ചെന്നെത്തണമെങ്കിൽ സ്വന്തം ശേഷികൾ പരിമിതപ്പെടുത്താൻ ശ്രമിക്കാതെ, സ്വാഭിമാനം വർധിപ്പിച്ച് മുന്നോട്ട് പോകുക.

✅ആവശ്യമില്ലാതെ സംസാരിക്കരുത്. വേണ്ടാത്തത് കേള്‍ക്കേണ്ടിവരും.
✅കോപാവസരത്തില്‍ ഉത്തരം നല്‍കരുത്. കോപം വര്‍ദ്ധിക്കുന്നത് കാണേണ്ടിവരും
✅കോപം മനസിൽ കൊണ്ട് നടക്കുന്ന കാലത്തോളം ചീഞ്ഞ് നാറുന്നത് നമ്മുടെ മനസ്സും ഒപ്പം ശരീരവും കൂടെയാണ്.
✅പാമരനോട് രഹസ്യംവെളിപ്പെടുത്തരുത്.അത് ശത്രുവിന്റെ പക്കലെത്തും.

🍃ആയുസ്സിന്റെ നീളത്തേക്കാൾ കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത. അലസമായൊരു ജീവിതമല്ല, ആസ്വദിച്ചുള്ള ജീവിതമാകട്ടെ നമ്മുടേത്.
🍃മൃദുവായി നടന്നും,എളിമയോടെ സംസാരിച്ചും,കരുത്തോടെ മുന്നേറിയും,കരുതലോടെ കാൽ വച്ചും,സ്നേഹത്തോടെ പെരുമാറിയും
നമുക്ക് യാത്രയെ സുന്ദരമാക്കാം.
🍃മനസിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയതാണ്. നിങ്ങളെ അറിയുന്നവർ പലരുമുണ്ടാവും പക്ഷെ, നിങ്ങളെ മനസിലാക്കുന്നവർ വളരെ കുറച്ചേ കാണുള്ളൂ.
🍃ഈ ലോകത്ത് നിങ്ങളെ സന്തോഷപെടുത്താൻ മറ്റൊരാളെകാളും യോഗ്യത ഉള്ളത് നിങ്ങൾക്ക് തന്നെയാണ്.

🍄സ്വയമറിഞ്ഞ് മുന്നോട്ടുപോവുന്നതാണ് ജീവിതവിജയത്തിന് മുതൽകൂട്ടാവുന്നത്.
🍄അംഗീകാരങ്ങളിൽ ആകൃഷ്ടരാവുമ്പോൾ ചെയ്യുന്ന പ്രവർത്തികളുടെയും, പറയുന്ന വാക്കുകളുടെയും തനിമയും ശുദ്ധിയും നഷ്ടപ്പെടാം.
🍄പ്രശംസയും അഭിനന്ദനങ്ങളും നൽകുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുതന്നെയാണ്. അവക്ക് നമ്മിൽ പ്രചോദനത്തിന്റെ കിരണങ്ങൾ നൽകാൻ കഴിയും.
🍄സ്തുതിവചനങ്ങളിലോ, അംഗീകാരങ്ങളിലോ കാലിടറാതെ സ്വയമറിഞ്ഞ് മുന്നോട്ടുപോവുന്നതാണ് ജീവിതവിജയത്തിന് മുതൽകൂട്ടാവുന്നത്.

💫ആഗ്രഹങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ.
💫ചെറിയ ആഗ്രഹങ്ങളുള്ളവർ ചെറിയതോതിൽ പ്രവർത്തിക്കുമ്പോൾ വലിയ ആഗ്രഹങ്ങളുള്ളവർ തീവ്രമായി പരിശ്രമിക്കുന്നു.
💫അശുഭാപ്തി വിശ്വാസികൾ തന്റെ തോൽവിക്ക് കാരണം ചുറ്റുപാടുകളാണെന്ന് പറഞ്ഞ് സ്വയം ശപിക്കുമ്പോൾ, ശുഭാപ്തി വിശ്വാസികൾ നല്ലതുവരും എന്നു പ്രതീക്ഷിച്ച് നിലകൊള്ളുന്നു.
💫യഥാർത്ഥ വിജയി തന്റെ വിജയത്തിനായി വിട്ടുവീഴ്ചയില്ലാത്ത ശ്രമം നടത്തികൊണ്ട് തോൽക്കില്ല എന്ന മനസ്സോടെ ലക്ഷ്യത്തിൽ എത്തുംവരെയും സർവ ഊർജവും അതിനായി കേന്ദ്രീകരിക്കുന്നു.

💧നമ്മേക്കാൾ മികച്ച ആളുകളുമായി നമ്മെ താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല.
💧എന്തുകൊണ്ട് നാം നമ്മളെക്കാൾ താഴ്ന്ന അവസ്ഥയിലുള്ളവരെക്കുറിച്ചു ചിന്തിക്കുന്നില്ല.
💧അവരെക്കാൾ എത്രയോ ഉയരത്തിലാണ് ദൈവം നമ്മെ കൊണ്ടുവന്നിരിക്കുന്നതെന്ന് എന്തുകൊണ്ട് ഓർക്കുന്നില്ല.
💧മറ്റു പലരുടെയും അവസ്ഥയെക്കാൾ നമ്മുടെ സാഹചര്യങ്ങളെ താഴ്ത്തുവാൻ അനുവദിക്കാതിരുന്നതിനെയോർത്തു നമുക്ക് നന്ദി പ്രകാശിപ്പിക്കാം.

-നല്ല പ്രവൃത്തികൾ ചെയ്യുക-
🎨മനുഷ്യജീവിതം സഫലമാകണമെങ്കില്‍ ബോധപൂര്‍വ്വം സ്വാര്‍ത്ഥതയെ ഒഴിവാക്കേണ്ടിയിരിക്കുന്നു.
🎨"ഞാനും എന്റേതുമെന്ന" ഭാവനകള്‍ പോവണമെങ്കില്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രവൃത്തികള്‍ ശ്വാസോച്ഛ്വാസം പോലെ സ്വഭാവമായിതീരണം.
🎨നല്ല പ്രവൃത്തികള്‍ മനസ്സിനെ ഈശ്വരവിശ്വാസമുള്ളതാക്കി തീര്‍ക്കുന്നു. ഈശ്വരവിശ്വാസം മനസ്സില്‍ വളര്‍ന്നാല്‍ ജീവിതം അനായാസമായിതീരും.