യൂസർനെയിമിന് പിന്നിൽ മറഞ്ഞിരിക്കുന്നവർ വീണ്ടും ഒത്തുകൂടുന്നു....
ഫെബ്രുവരി 10 നു കൊച്ചി Pepperfry സ്റ്റുഡിയോയിൽ രാവിലെ 10:00 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.
പരസ്പരം പരിചയപ്പെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Please inform in @keralagram with @admin tag or DM @aswinmguptha or @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ
സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരം ആവുന്നതാണ്.നല്ല ചിലവുള്ള കാര്യം ആയതു കൊണ്ട് നിങ്ങളുടെ സഹായങ്ങളും അനിവാര്യമാണ്. നമ്മുടെ ഈ പരിപാടി ഗംഭീരം ആക്കുവാന്‍ എല്ലാവരും സഹകരിക്കും എന്ന വിശ്വാസത്തോടെ ടീം കേരളഗ്രാം
©️@Keralagram
ഫെബ്രുവരി 10 നു കൊച്ചി Pepperfry സ്റ്റുഡിയോയിൽ രാവിലെ 10:00 മുതൽ.
ടെലിഗ്രാം ബോട്ടുകൾ , സൈബര്‍ സെക്യൂരിറ്റി, ഓപണ്‍ സോഴ്സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ പങ്കാളികളുടെ തന്നെ പ്രസന്റേഷനും ഉണ്ടായിരിക്കും.
പരസ്പരം പരിചയപ്പെടലും മറ്റുകലാപരിപാടികളും ആയി ഒരു ദിവസം.
താല്പര്യംമുള്ളവര്‍ക്ക് പങ്കെടുക്കാം. Please inform in @keralagram with @admin tag or DM @aswinmguptha or @muhammedunais
ഇതിലേക്ക് സാമ്പത്തിക സഹായങ്ങൾ നൽകുവാൻ താല്പര്യമുള്ളവർ
muhamedunais345@okaxis അല്ലെങ്കിൽ aswinmguptha@upi എന്ന upi ഐഡിയിലേക്കു സംഭാവനകൾ നൽകുക. മറ്റുള്ള പണമിടപാട് മാർഗങ്ങൾ വഴി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ദയവായി DM ചെയ്യുക സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരം ആവുന്നതാണ്.നല്ല ചിലവുള്ള കാര്യം ആയതു കൊണ്ട് നിങ്ങളുടെ സഹായങ്ങളും അനിവാര്യമാണ്. നമ്മുടെ ഈ പരിപാടി ഗംഭീരം ആക്കുവാന്‍ എല്ലാവരും സഹകരിക്കും എന്ന വിശ്വാസത്തോടെ ടീം കേരളഗ്രാം
©️@Keralagram
Forwarded from KeralaGram [Official]®
This media is not supported in your browser
VIEW IN TELEGRAM
Link Discussion Group on Channels
- A way for Channel Admins to link their Channel with Discussion group.
- Channel messages are automatically forwarded and pinned in the group
- Auto forwarded messages are not backward compatible with TDLib clients
- Linking a basic group converts it as Supergroup
- Messages deleted from Channel will be auto-deleted from group
#Beta #Telegram #iOS
ℹ️ @KeralagramChannel

Google Play Protecting is marking Mobogram as an unsafe app
Mobogram can install potentially harmful apps without your permission
#Mobogram #Unofficial #Telegram #Client
ℹ️ @KeralagramChannel
Mobogram can install potentially harmful apps without your permission
#Mobogram #Unofficial #Telegram #Client
ℹ️ @KeralagramChannel
Telegram service notifications account is sending out an invite to all Telegram Accounts with Indian Numbers to join Government of India's official Telegram channel (for all coronavirus updates in India)
https://xn--r1a.website/MyGovCoronaNewsdesk
--------------------------
For updates in Kerala, you can follow Verified channel of Kerala Government
https://xn--r1a.website/COVID19_Kerala
#Telegram #covid19 #Updates #India #Official
@KeralagramChannel

🤖 @GroupAttendanceBot
Keralagram is proud to announce @GroupAttendanceBot that will help teachers for their online classes. The bot will help to take attendance. Organizers can start the attendance and members can mark their attendance. Once the organizer closes the attendance, the result will be sent to admin as a CSV file which can be opened in Spreadsheet or Excel.
നിലവിലെ ഓൺലൈൻ പഠനത്തിന് ടെലിഗ്രാമിനെ ഫലപ്രദമായി ഉപയോഗിക്കാൻ കേരളഗ്രാം അവതരിപ്പിക്കുന്ന പുതിയ ബോട്ട്. ഗ്രൂപ്പിൽ ക്ലാസ്സ് സംഘടിപ്പിക്കുമ്പോൾ ഹാജർ എടുക്കാൻ സഹായിക്കുന്ന ബോട്ടാണിത്. അഡ്മിന് ഹാജർ ആരംഭിക്കാം. അംഗങ്ങൾക്ക് ഹാജർ രേഖപ്പെടുത്താം. ഹാജർ അവസാനിപ്പിക്കുമ്പോൾ ഹാജർ രേഖപ്പെടുത്തിയ CSV/excel file ലഭിക്കും.
📢 @GroupAttendanceUpdates
📹 How to Use
⚒ Source Code
#New #Telegram #Bot #Group #Attendance
ℹ️ @KeralagramChannel
ℹ️ @KeralagramLive

YouTube
ഹാജർ ടീച്ചർ...!! ഓൺലൈൻ ക്ലാസിന് അറ്റന്റസ് മാര്‍ക്ക് ചെയ്യാൻ ഇതാ ഒരു ബോട്ട്.
ഓൺലൈൻ ക്ലാസിന് അറ്റന്റൻസ് മാര്‍ക്ക് ചെയ്യാനുള്ള ബോട്ടിനെ പരിചയപ്പെടുത്തുന്നു.
https://xn--r1a.website/GroupAttendanceBot
Repo : https://gitlab.com/keralagram/attendance-bot
#telegram #telegramtips
https://xn--r1a.website/GroupAttendanceBot
Repo : https://gitlab.com/keralagram/attendance-bot
#telegram #telegramtips
✨ ടെലിഗ്രാം | അപ്‌ഡേറ്റുകൾ ✨
ഐഒഎസ് & ആൻഡ്രോയിഡ് : പതിപ്പ് 7.0
ഡെസ്ക്ടോപ്പ് : പതിപ്പ് 2.3
മാക്ഒഎസ് : പതിപ്പ് 7.0
🆕 എന്താണ് പുതിയത്:
▪️ 7 വർഷത്തെ ടെലിഗ്രാം.
• ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷം അടയാളപ്പെടുത്തുന്നു.
▪️ വീഡിയോ കോളുകൾ (ആൽഫ പതിപ്പ്).
• എല്ലാ വീഡിയോ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ കണക്ഷൻ സ്ഥിരീകരിക്കുന്നതിന്, നിങ്ങൾക്കും നിങ്ങളുടെ ചാറ്റ് പങ്കാളിക്കുമായി സ്ക്രീനിൽ കാണിച്ചിരിക്കുന്ന നാല് ഇമോജികൾ താരതമ്യം ചെയ്യുക - അവ പൊരുത്തപ്പെടുന്നുവെങ്കിൽ, ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റുകളിലും വോയ്‌സ് കോളുകളിലും ഉപയോഗിക്കുന്ന സമയപരിശോധനയുള്ള എൻക്രിപ്ഷൻ വഴി നിങ്ങളുടെ കോൾ 100% സുരക്ഷിതമാണ്.
▪️ കടുതൽ ആനിമേറ്റുചെയ്‌ത ഇമോജികൾ
• ആഘോഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ടെലിഗ്രാം പുതിയ ആനിമേറ്റുചെയ്‌ത ഇമോജികളുടെ മറ്റൊരു ബാച്ച് ചേർത്തു. ഇവയിലൊന്ന് 😊🤣🎊😎🙃☺️😄🎂😴😅😁🍆🔥🍑😀😺😸😹😼😽🙀😿😈👿 ചാറ്റിൽ ലഭിക്കാൻ, ഒരൊറ്റ ഇമോജി ഉപയോഗിച്ച് ഒരു സന്ദേശം അയയ്‌ക്കുക.
🌐 ഈ അപ്‌ഡേറ്റിനെക്കുറിച്ച് കൂടുതൽ:
https://telegra.ph/Video-Calls-and-Seven-Years-of-Telegram-08-15
📤 AppStore | 📥 TestFlight
📤 PlayStore | 📥 Appcenter
📤 macOS | 📤 Appcenter
📤 Tdesktop
#Telegram #Stable #Update #Android #iOS #Desktop #macOS
ℹ️ @KeralagramLive
ഐഒഎസ് & ആൻഡ്രോയിഡ് : പതിപ്പ് 7.0
ഡെസ്ക്ടോപ്പ് : പതിപ്പ് 2.3
മാക്ഒഎസ് : പതിപ്പ് 7.0
🆕 എന്താണ് പുതിയത്:
14 ഓഗസ്റ്റ് 2020
വീഡിയോ കോളുകളും ടെലിഗ്രാമിന്റെ ഏഴുവർഷവും▪️ 7 വർഷത്തെ ടെലിഗ്രാം.
• ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷം അടയാളപ്പെടുത്തുന്നു.
▪️ വീഡിയോ കോളുകൾ (ആൽഫ പതിപ്പ്).
• എല്ലാ വീഡിയോ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ കണക്ഷൻ സ്ഥിരീകരിക്കുന്നതിന്, നിങ്ങൾക്കും നിങ്ങളുടെ ചാറ്റ് പങ്കാളിക്കുമായി സ്ക്രീനിൽ കാണിച്ചിരിക്കുന്ന നാല് ഇമോജികൾ താരതമ്യം ചെയ്യുക - അവ പൊരുത്തപ്പെടുന്നുവെങ്കിൽ, ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റുകളിലും വോയ്‌സ് കോളുകളിലും ഉപയോഗിക്കുന്ന സമയപരിശോധനയുള്ള എൻക്രിപ്ഷൻ വഴി നിങ്ങളുടെ കോൾ 100% സുരക്ഷിതമാണ്.
▪️ കടുതൽ ആനിമേറ്റുചെയ്‌ത ഇമോജികൾ
• ആഘോഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ടെലിഗ്രാം പുതിയ ആനിമേറ്റുചെയ്‌ത ഇമോജികളുടെ മറ്റൊരു ബാച്ച് ചേർത്തു. ഇവയിലൊന്ന് 😊🤣🎊😎🙃☺️😄🎂😴😅😁🍆🔥🍑😀😺😸😹😼😽🙀😿😈👿 ചാറ്റിൽ ലഭിക്കാൻ, ഒരൊറ്റ ഇമോജി ഉപയോഗിച്ച് ഒരു സന്ദേശം അയയ്‌ക്കുക.
🌐 ഈ അപ്‌ഡേറ്റിനെക്കുറിച്ച് കൂടുതൽ:
https://telegra.ph/Video-Calls-and-Seven-Years-of-Telegram-08-15
📤 AppStore | 📥 TestFlight
📤 PlayStore | 📥 Appcenter
📤 macOS | 📤 Appcenter
📤 Tdesktop
#Telegram #Stable #Update #Android #iOS #Desktop #macOS
ℹ️ @KeralagramLive
Telegraph
വീഡിയോ കോളുകളും ടെലഗ്രാമിന്റെ ഏഴുവർഷവും....
ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷത്തെ അടയാളപ്പെടുത്തുന്നു. 2013-ൽ, സുരക്ഷിത സന്ദേശമയയ്ക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ അപ്ലിക്കേഷനായി ഞങ്ങൾ ആരംഭിച്ചു, അതിനുശേഷം 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്ഫോമായി വളർന്നു. ടെലിഗ്രാം ഇപ്പോൾ ഏറ്റവും കൂടുതൽ…
This media is not supported in your browser
VIEW IN TELEGRAM
ടെലിഗ്രാം പരിണാമം
7 വർഷത്തിനുള്ളിൽ, ടെലിഗ്രാം 400 ദശലക്ഷം ഉപയോക്താക്കളായി വളർന്നു. 2013 മുതലുള്ള മികച്ച ചില അപ്‌ഡേറ്റുകളിലേക്ക് ഇതാ ഒരു തിരിഞ്ഞുനോട്ടം.
#Telegram #Evolution #since2013 #7years

Telegram 7.1 Android beta is out with Channel Comments, reply thread, Anonymous admin and new level of Global search
#Telegram #Android #New #Beta v7.1
ℹ️ @KeralagramChannel
#Telegram #Android #New #Beta v7.1
ℹ️ @KeralagramChannel
Search Filters, Anonymous Admins, Channel Comments and More
🌐 Blog : https://telegram.org/blog/filters-anonymous-admins-comments/
#Telegram #Stable #Update
ℹ️ @KeralagramChannel
🌐 Blog : https://telegram.org/blog/filters-anonymous-admins-comments/
#Telegram #Stable #Update
ℹ️ @KeralagramChannel
യൂസർബോട്ടും ഹാക്കിങ് തട്ടിപ്പുകളും
https://telegra.ph/Hacking-Scam-with-Telegram-UserBot-05-27
ℹ️ @KeralagramChannel
https://telegra.ph/Hacking-Scam-with-Telegram-UserBot-05-27
ℹ️ @KeralagramChannel
Telegraph
യൂസർബോട്ടും ഹാക്കിങ് തട്ടിപ്പുകളും
വിവരസാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയ ഒരു വാക്കാവും ഹാക്കിങ്. കാലാകാലങ്ങളായി വരുന്ന പല പ്രമുഖ സിനിമകളിലും സീരീസുകളിലും എല്ലാം ഒരു കീ പ്രസ്സിൽ അല്ലെങ്കിൽ തുടരെ തുടരെ കീബോർഡ് പ്രസ്സിൽ തീർത്തും അനായാസമായി സാധിക്കുന്ന ഒന്നാണ് ഹാക്കിംഗ്…
Telegram Anonymity and Cyber Bullying
ടെലിഗ്രാമം | KeralaGram
Telegram anonymity and Cyber bullying എന്ന വിഷയത്തിൽ ഗ്രൂപ്പിൽ ചർച്ച നടന്നു. Telegram anonymity പലർക്കും ഗുണം നൽകുന്നു എന്നും ദോഷത്തേക്കാൾ ഗുണം തന്നെ ആണ് എന്നാണ് ചർച്ചയിൽ അവസാനം നിഗമനത്തിൽ എത്തിയത്. Cyber bullying ന് Telegram anonymity ഒരു കാരണമാണ് എങ്കിലും ആ feature ആവശ്യമുള്ളത് തന്നെ ആണ് എന്നായിരുന്നു ഏകകണ്ഠമായ അഭിപ്രായം. "Who can contact me" എന്നൊരു feature കൂടി ടെലിഗ്രാമിൽ ആവശ്യമാണ് എന്നും പലരും ചൂണ്ടിക്കാട്ടി. ഈ ഒരു option suggestion ആയി ടെലിഗ്രാമിന്റെ ഒഫിഷ്യൽ suggestion tracker ഇൽ add ചെയ്തിട്ടുണ്ട്. എല്ലാവരോടും ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
https://bugs.telegram.org/c/5706
ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ചർച്ചക്കുള്ള വിഷയങ്ങൾ comment ആയി രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #CyberBullying
https://bugs.telegram.org/c/5706
ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ചർച്ചക്കുള്ള വിഷയങ്ങൾ comment ആയി രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #CyberBullying
❤1
Telegram and its features: clubhouse chat
ടെലിഗ്രാമം | KeralaGram
"വെറുമൊരു മൂവി ആപ്പല്ല ടെലിഗ്രാം; ടെലിഗ്രാമും സാധ്യതകളും" എന്ന വിഷയത്തിൽ ക്ലബ്ഹൗസിൽ ഒരു ചർച്ച നടത്തുക ഉണ്ടായി. ടെലിഗ്രാമിന്‍റെ അനന്തസാധ്യതകൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു ചർച്ചയുടെ ലക്ഷ്യം. ഈ ചർച്ച സ്പീക്കേഴ്സിന്‍റെ അനുവാദത്തോടെ കേരളാഗ്രാം ടെലിഗ്രാം ഗ്രൂപ്പിന്‍റെ വോയ്‌സ് ചാറ്റിലും സ്ട്രീം ചെയ്യുകയുണ്ടായി. ഏതാണ്ട് മൂന്ന് മണിക്കൂറിന് മുകളിൽ നീണ്ടുനിന്ന ചർച്ചയിൽ ഒട്ടനവധി സംശയദുരീകരണവും നിർദ്ദേശങ്ങളും നൽകുകയുണ്ടായി. ക്ലബ് ഹൗസിൽ അംഗമാവാൻ സാധിക്കാത്ത പലരും കേരളാഗ്രാം വോയ്സ് ചാറ്റ് വഴി ചർച്ച ശ്രവിക്കുകയും പരമാവധി ചോദ്യങ്ങൾക്കുള്ള മറുപടികൾ #voicechat_discussion എന്ന ഹാഷ്‌ടാഗോടെ ഗ്രൂപ്പിൽ അയക്കുകയും ചെയ്തിരുന്നു. ഈ ചർച്ച ഒരു വൻ വിജയമാക്കി തീർത്ത മുന്നൂറിൽ പരം ക്ലബ്ഹൌസ് അംഗങ്ങളോടും ടെലിഗ്രാം വോയ്‌സ് ചാറ്റിൽ പങ്കെടുത്തുകൊണ്ട് സംശയങ്ങൾക്കുള്ള മറുപടികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഗ്രൂപ്പിൽ അയക്കുകയും ചെയ്ത ഓരോ ഗ്രാമവാസിയോടും ടീം കേരളാഗ്രാമിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. ടെലിഗ്രാം കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ തുടർന്നും എല്ലാ സഹായവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ℹ️ @KeralaGramLive
ℹ️ @KeralaGramLive
👍1
യൂസർബോട്ടുകളുടെ ദുരുപയോഗം
ടെലിഗ്രാമം | KeralaGram
യൂസർബോട്ടുകളും അവയുടെ ദുരൂപയോഗങ്ങളും എന്ന വിഷയത്തിൽ ഇന്ന് ഗ്രൂപ്പിൽ ചർച്ച നടന്നു. യൂസർബോട്ടുകളുടെ പ്രവർത്തനവും, നിയമവശങ്ങളും, സവിശേഷതകളും അവയുടെ ദുരൂപയോഗങ്ങളും തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. പലരും അനാവശ്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു യൂസറുടെ പല വിരസമായ പ്രവർത്തികളും എളുപ്പത്തിൽ ആക്കാൻ യൂസർബോട്ട് വഴി സാധിക്കും.
ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ചർച്ചക്കുള്ള വിഷയങ്ങൾ comment ആയി രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #Userbot
ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ചർച്ചക്കുള്ള വിഷയങ്ങൾ comment ആയി രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #Userbot
🔥1
ഗ്രാമസഭ അധ്യായം 3: Video call സാധ്യതകൾ
ടെലിഗ്രാമം | KeralaGram
ഗ്രാമസഭ അധ്യായം 3
Telegram Video chat സാധ്യതകൾ എന്ന വിഷയത്തിൽ ഇന്ന് ചർച്ച നടന്നു. ഒരുപാട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ടെലിഗ്രാമിൽ ഈ ഒരു പുതിയ feature ഉം വളരെയേറെ ആകാംഷയോടെ നോക്കിക്കാണുന്നു. Online class, Team meetings തുടങ്ങി ഒട്ടനവധി സാധ്യതകളാണ് വീഡിയോ ചാറ്റിനെ കാത്തിരിക്കുന്നത്. നിലവിലുള്ള പോരായ്മകൾ എല്ലാം പരിഹരിച്ചു എത്രയും പെട്ടന്ന് stable version ഇൽ റിലീസ് ചെയ്യട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഇന്നത്തെ ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ഗ്രാമസഭക്കുള്ള വിഷയം രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #VideoChat

🔥1🤔1
Screen sharing; ന്യൂനതകളും സവിശേഷതകളും
ടെലിഗ്രാമം | KeralaGram
ഗ്രാമസഭ അധ്യായം 4
Screen Sharing; ന്യൂനതകളും സവിശേഷതകളും എന്ന വിഷയത്തിൽ ഇന്ന് ചർച്ച നടന്നു. Telegram v7.8 ഇൽ അവതരിപ്പിച്ച screensharing ഉം, Telegram ബീറ്റ യിൽ അവതരിപ്പിച്ച internal audio sharing ഉം എത്രത്തോളം ഉപകാരപ്രദം ആണ് എന്നായിരുന്നു ചർച്ചയുടെ പ്രധാന അജണ്ട. Online meet ഇന് ഉപകാരപ്രദമായ ഒരു feature ആണ് ഇത്. മികച്ചതും സന്തുലിതവുമായ internet ഉണ്ടെങ്കിൽ വളരെ മികച്ച ക്വാളിറ്റിയിൽ തന്നെ മറ്റുള്ളവർക്ക് കാണാൻ സാധിക്കും എന്ന് മനസ്സിലായി. 31 ആമതായി ചേരുന്ന ആൾക്ക് സ്വന്തം വീഡിയോ share ചെയ്യാനോ മറ്റുള്ളവരുടെ വീഡിയോ കാണാനോ സാധിക്കാത്തത് ഒരു ന്യൂനത തന്നെ ആയി കണക്കാക്കുന്നു. അവർക്ക് മറ്റുള്ളവരുടെ കാണാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതിന് വ്യക്തമായ ഒരു ന്യായീകരണം കണ്ടെത്താനായില്ല. നിലവിൽ developing stage ആയത് കൊണ്ടാവാം എന്നും ഭാവിയിൽ ഈ restriction മാറ്റിയേക്കാം എന്നും പ്രത്യാശിക്കാം.
ഇന്നത്തെ ചർച്ചയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും നന്ദി. അടുത്ത ഗ്രാമസഭക്കുള്ള വിഷയം രേഖപ്പെടുത്തുമല്ലോ...
ℹ️ @KeralagramLive
#GramaSabha #VideoChat #ScreenShare

👏1😁1