252 subscribers
676 photos
282K links
Download Telegram
Visit keralapsc.monsoonmalabar.com for study materials

ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന അവയവവ്യവസ്ഥ
a) ബാഹ്യ സ്രാവീ വ്യവസ്ഥ
b) അന്ത സ്രാവി വ്യവസ്ഥ
Answer: അന്ത സ്രാവി വ്യവസ്ഥ
Visit keralapsc.monsoonmalabar.com for study materials

Don't waste your time,......................
a) Don't you
b) Do you
c) Won't you
d) Will you
Answer: Will you
Visit keralapsc.monsoonmalabar.com for study materials

7) കേരള മാർക്ട്വയിൻ എന്നറിയപ്പെടുന്നത് ആര്
A) എസ് കെ പൊറ്റെക്കാട്ട്
B) വടക്കുംകൂർ രാജരാജവർമ്മ C) സി വി രാമൻപിള്ള D) വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
a) A
b) C
c) B
d) D
Answer: D
Visit keralapsc.monsoonmalabar.com for study materials

ശംഭു മഹാരാജ് ഏത് നൃത്തരൂപത്തിൽ ആണ് പ്രശസ്തിയാർജ്ജിച്ചത്?
a) ഒഡീസി
b) കഥക്
c) കുച്ചുപ്പിടി
d) റൗഫ്
Answer: കഥക്
Visit keralapsc.monsoonmalabar.com for study materials

10 പൂച്ചകൾ 10 സെക്കൻ്റിൽ 10 എലികളെ തിന്നും. 100 സെക്കൻ്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ചകൾ വേണം?
a) 100
b) 10
c) 99
d) 9
Answer: 10
Visit keralapsc.monsoonmalabar.com for study materials

കടലിലെ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ്
a) പ്രത്യാശ
b) സഹായി
c) പ്രതീക്ഷ
Answer: പ്രതീക്ഷ
Visit keralapsc.monsoonmalabar.com for study materials

അജന്ത എല്ലോറ ഗുഹകൾ

(Kerala PSC Q & A)
a) മഹാരാഷ്ട്ര
b) മധ്യപ്രദേശ്
c) ഉത്തർപ്രദേശ്
Answer: മഹാരാഷ്ട്ര
Visit keralapsc.monsoonmalabar.com for study materials

You should _________yourself to changing circumstances
a) Adopt
b) Adept
c) Adapt
d) Adupt
Answer: Adapt
Visit keralapsc.monsoonmalabar.com for study materials

30. ' വിദ്യാതിരാജ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
a) വാഗ്ഭടാനന്ദൻ
b) ചട്ടമ്പി സ്വാമികൾ
c) അറിയില്ല
d) ടി കെ മാധവൻ
e) പൊയ്കയിൽ യോഹന്നാൻ
Answer: ചട്ടമ്പി സ്വാമികൾ
Visit keralapsc.monsoonmalabar.com for study materials

ഖര പദാർത്ഥങ്ങൾ യുടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് (LGS kottayam)
a) സംവഹനം
b) ചാലനം
c) വികരണം
d) വിസരണം
Answer: ചാലനം