250 subscribers
676 photos
282K links
Download Telegram
Visit keralapsc.monsoonmalabar.com for study materials

He has a black scar ....... his nose.
a) With
b) In
c) At
d) On
Answer: On
Visit keralapsc.monsoonmalabar.com for study materials

കോട്ടയം സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണമായത് എന്ന്?
a) 1989 ജൂൺ 25
b) 1989 ജനുവരി 1
c) 1989 ജൂലൈ 1
d) 1989 ഏപ്രിൽ 20
Answer: 1989 ജൂൺ 25
Visit keralapsc.monsoonmalabar.com for study materials

Pyq

This is my book,_______ is on the table.
a) Your
b) yours
c) Yours'
d) your's
Answer: yours
Visit keralapsc.monsoonmalabar.com for study materials

മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
a) മൊറാർജി ദേശായി
b) ഇന്ദിരാഗാന്ധി
c) രാജീവ് ഗാന്ധി
d) പി വി നരസിംഹറാവു
Answer: രാജീവ് ഗാന്ധി
Visit keralapsc.monsoonmalabar.com for study materials

'അമ്പാടി തന്നിലൊരു ഉണ്ണിയുണ്ടങ്ങനെ......'
ഈ വരികൾ ആരുടേതാണ്?
a) വള്ളത്തോൾ
b) ഉള്ളൂർ
c) കുഞ്ഞുണ്ണി മാഷ്
d) പൂന്താനം
Answer: പൂന്താനം
Visit keralapsc.monsoonmalabar.com for study materials

I waited for hours, but my friend did not __________

📌LDC 2011 - കോഴിക്കോട്
a) turn around
b) turn about
c) turn out
d) turn up
Answer: turn up
Visit keralapsc.monsoonmalabar.com for study materials

Epilogue is
a) Introductory part of a literary work
b) Concluding part of a literary work
c) Synopsis of a literary work
Answer: Concluding part of a literary work
Visit keralapsc.monsoonmalabar.com for study materials

ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച് ഇന്ത്യൻ പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?
a) ഡോ. എപിജെ അബ്ദുൽ കലാം
b) ലാൽ ബഹദൂർ ശാസ്ത്രി
c) ഫക്രുദ്ദീൻ അലി അഹമ്മദ്
d) മൊറാജി ദേശായി
Answer: ഫക്രുദ്ദീൻ അലി അഹമ്മദ്
Visit keralapsc.monsoonmalabar.com for study materials

ശിവാനി എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ് ?
a) സുന്ദരികളും സുന്ദരന്മാരും
b) അവിടെനിന്ന്
c) ഗുരുസാഗരം
d) മായ
Answer: ഗുരുസാഗരം
Visit keralapsc.monsoonmalabar.com for study materials

ലോക മാതൃഭാഷാദിനം
a) നവംബർ 21
b) ഫെബ്രുവരി 18
c) ഫെബ്രുവരി 21
d) ജനുവരി 23
Answer: ഫെബ്രുവരി 21