214 subscribers
676 photos
282K links
Download Telegram
Visit keralapsc.monsoonmalabar.com for study materials

മൂന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി
a) മൗണ്ട് ബാറ്റൻ പ്രഭു
b) വെല്ലിങ്ടൺ പ്രഭു
c) റീഡിങ് പ്രഭു
d) ലിൻലിത്ഗോ പ്രഭു
Answer: വെല്ലിങ്ടൺ പ്രഭു
Visit keralapsc.monsoonmalabar.com for study materials

INC ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം
a) 85
b) 80
c) 72
Answer: 72
Visit keralapsc.monsoonmalabar.com for study materials

പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് നിറം നല്കുന്നത്:
a) ക്രോമോപ്ലാസ്റ്റ്
b) ക്ളോറോപ്ലാസ്റ്റ്
c) ലൂക്കോപ്ലാസ്റ്റ്
d) ഇവയൊന്നുമല്ല
Answer: ക്രോമോപ്ലാസ്റ്റ്
Visit keralapsc.monsoonmalabar.com for study materials

2020ലെ ഷാങ്ഹായ് ഉച്ചകോടി വേദി
a) ഭൂട്ടാൻ
b) ചൈന
c) മ്യാൻമാർ
d) ഇന്ത്യ
Answer: ഇന്ത്യ
Visit keralapsc.monsoonmalabar.com for study materials

മത്സ്യത്തിൻ്റെ ഹൃദയത്തിലെ അറകളുടെ എണ്ണം
a) 2
b) 1
c) 4
d) 3
Answer: 2
Visit keralapsc.monsoonmalabar.com for study materials

ദേശീയ പൈതൃക മൃഗം ആയി ആനയെ അംഗീകരിച്ചത് എന്ന്
a) 2010
b) 2006
c) 2008
d) 2009
Answer: 2010
Visit keralapsc.monsoonmalabar.com for study materials

പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്ന സ്ഥലം ]
a) കുൾട്ടി
b) സിംഗ്ഭം
c) ബൊക്കാറോ
d) ബെല്ലാരി
Answer: കുൾട്ടി
Visit keralapsc.monsoonmalabar.com for study materials

Synonym of 'Heckle '
a) Deep
b) Hateful
c) Model
d) Interrupt
Answer: Interrupt
Visit keralapsc.monsoonmalabar.com for study materials

ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചത്???
a) AD 1600
b) BC 1600
c) AD 1757
d) AD 1618
Answer: AD 1600
Visit keralapsc.monsoonmalabar.com for study materials

The highest point
A) zenith
B) zeal C) ridge D) height
a) B
b) D
c) C
d) A
Answer: A