214 subscribers
676 photos
282K links
Download Telegram
Answer: കപിലൻ -- പരമേശ്വരൻപിള്ള
Visit keralapsc.monsoonmalabar.com for study materials

എന്റെ കലാജീവിതം :- ആരുടെ ആത്മകഥ ആണ്?
a) ഭാഗ്യലക്ഷ്മി
b) പി ജെ ചെറിയാൻ
c) കെ പി എ സി ലളിത
d) തോപ്പിൽ ഭാസി
Answer: പി ജെ ചെറിയാൻ
Visit keralapsc.monsoonmalabar.com for study materials

Covid 19ന് എതിരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ.
a) അമിതാഭ് കാന്ത്
b) രാജീവ് മെഹർഷി
c) രാജീവ് കുമാർ
d) അജയ് ഭൂഷൺ പാണ്ഡ്യ
Answer: അമിതാഭ് കാന്ത്
Visit keralapsc.monsoonmalabar.com for study materials

മനുഷ്യഹൃദയത്തിന്റെ ആകൃതിയിലുള്ള കേരളത്തിലെ ഒരു തടാകം?
a) ചെമ്പ്ര
b) അഷ്ടമുടി
Answer: ചെമ്പ്ര
Visit keralapsc.monsoonmalabar.com for study materials

രക്തത്തിന്റെ പിഎച്ച് മൂല്യം
a) 8
b) 6.5
c) 7
d) 7.4
Answer: 7.4
Visit keralapsc.monsoonmalabar.com for study materials

സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
a) ജോർജ്ജ് വർഗ്ഗീസ്
b) മാധവൻനായർ
c) പി.സി. ഗോപാലൻ
d) സി. ഗോവിന്ദപിഷാരടി
Answer: പി.സി. ഗോപാലൻ
Visit keralapsc.monsoonmalabar.com for study materials

ശരിയായ പദം ഏത്
a) അടിമത്തം
b) അടിമതം
c) അടിമത്വം
d) അടിമത്ത്വം
Answer: അടിമത്തം
Visit keralapsc.monsoonmalabar.com for study materials

താഴെ കൊടുത്തവയിൽ തെറ്റായ ജോതി
a) റൂർക്കേല:: :: 1959
b) എല്ലാം ശരിയാണ്
c) ബൊക്കാറോ:: 1962
d) ബിലായി :: 1959
Answer: ബൊക്കാറോ:: 1962
കേരള Psc പരിഷ്കരിച്ച15000 minutes Syllabus Oriented Video ക്ലാസ്സുകളും 1 ലക്ഷം മുൻ വർഷചോദ്യങ്ങളുമായി ഒരു സമ്പൂർണ്ണ PSC ആപ്ലിക്കേഷൻ😍

Download Now👇
https://bit.ly/36138VM

Join Our Whatsapp Group👇
https://cutt.ly/knMswJw

കൂടുതൽ വിവരങ്ങൾ അറിയുവാൻ👇
വിളിക്കൂ +91 7511175161📱
Visit keralapsc.monsoonmalabar.com for study materials

താഴെ തന്നിരിക്കുന്നവയിൽ നാഡീ വ്യവസ്ഥയെ ബാധികാത്ത രോഗമേത്?
a) അൽഷിമേഴ്‌സ്
b) അപസ്മാരം
c) സിലിക്കോസിസ്
d) പാർക്കിൻസൺസ്
Answer: സിലിക്കോസിസ്
Visit keralapsc.monsoonmalabar.com for study materials

ഭൂമധ്യ രേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം?
a) ആഫ്രിക്ക
b) റഷ്യ
c) അമേരിക്ക
d) ബ്രസീൽ
Answer: ബ്രസീൽ