❇️പക വീട്ടാനുള്ളതല്ല പൊറുക്കാനും,പൊരുത്തപ്പെടാനുമുള്ളതാണ് അപ്പോൾ മാത്രമേ നമ്മിലെ മനുഷ്യൻ മഹാനാവുന്നുള്ളൂ.
❇️ശരീരത്തില്‍ അണുബാധ ഏറ്റാലെന്ന പോലെയാണ് മനുഷ്യനില്‍ ദേഷ്യത്തിന്റെ വികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
❇️പക മനസിൽ കൊണ്ട് നടക്കുന്ന കാലത്തോളം ചീഞ്ഞ് നാറുന്നത് നമ്മുടെ മനസ്സും ഒപ്പം ശരീരവും കൂടെയാണ്.
® @prajodhanam ®

-പരിഹാരമുള്ളവയും പരിഹാരമില്ലാത്തവയും-
🔼പരിഹാരമില്ലാത്ത പ്രശ്‌നങ്ങളിൽ അവയോട് മല്ലിട്ട് സ്വന്തം മാനസിക ഊര്‍ജ്ജം കളഞ്ഞിട്ട് ഫലമില്ല.
🔼വന്നുപോയ സത്യത്തെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും നമ്മുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്യുക.
🔼നമ്മുടെ എല്ലാവിധ ജീവിതസാഹചര്യങ്ങളോട് നാം സമരസപ്പെടേണ്ടിയിരിക്കുന്നു. എന്നിട്ട് നമുക്കാവുന്നരീതിയില്‍ സന്തോഷത്തിനായും ജീവിതവിജയത്തിനായും പ്രത്യാശയോടെ നാം അധ്വാനിക്കുക.

■പ്രശ്നങ്ങളില്ലാത്ത ജീവിതമുള്ളവരുണ്ടോ..?!!
■ദുഃഖങ്ങളെല്ലാമൊഴിഞ്ഞ് സന്തോഷിക്കാമെന്ന് കരുതുന്നുവോ..?!!
■ഹേ.. മനുഷ്യാ,അറിയുക
സന്തോഷവും ദുഃഖവും നിത്യമല്ലെത്രെ.
® @prajodhanam ®
■ദുഃഖങ്ങളെല്ലാമൊഴിഞ്ഞ് സന്തോഷിക്കാമെന്ന് കരുതുന്നുവോ..?!!
■ഹേ.. മനുഷ്യാ,അറിയുക
സന്തോഷവും ദുഃഖവും നിത്യമല്ലെത്രെ.
® @prajodhanam ®
🔲സ്വയം വിശ്വസിക്കുന്നവര്‍ വിജയികളാവുന്നു. അവര്‍ ചരിത്രം സൃഷ്ടിക്കുന്നു.
🔲വിജയം യാദൃശ്ചികമായി കൈയില്‍ തടയുന്ന മുത്തല്ല, പ്രയത്‌നശാലിക്ക് കൈവരുന്ന അര്‍ഹമായ പ്രതിഫലമാണത്.
🔲വിശ്വാസത്തിന്റെ കരുത്തില്‍ സ്‌നേഹത്തിന്റെ തണലില്‍ വിജയത്തിലേക്ക് മുന്നേറുക.

◾️അപരനെ അവഹേളിക്കുന്നവർ എല്ലാം ഒരു കണക്കിന് നോക്കിയാൽ സ്വയം താഴ്ത്തി കെട്ടുകയാണ്.
◾️ഒരാളുടെ അനുവാദം കൂടാതെ ആർക്കും അയാളെ നിന്ദിക്കാൻ ആകില്ല... നിന്ദനത്തിന് കീഴ്പ്പെടുന്നതും പ്രതികരിക്കുന്നതും ആത്മനിയന്ത്രണം ഇല്ലാത്തവരാണ്.
◾️അവഹേളിക്കുന്നവന് മുന്നിൽ പെട്ടെന്ന് പ്രകോപിതനാകുന്നവൻ അയാൾക്ക് മുന്നിൽ കീഴടങ്ങുകയാണ്... .ഒരാളെ എത്ര എളുപ്പത്തിൽ പ്രകോപിതനാക്കാം എന്നതാകും അയാളുടെ മാനസിക പക്വതയും ചിന്താനിലവാരവും അളക്കാനുള്ള എളുപ്പ മാർഗം.
◾️അകാരണവും അപ്രതീക്ഷിതവുമായി ഉണ്ടാകുന്ന പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ മനസ്സാന്നിധ്യത്തോടെ പെരുമാറാനുള്ള കഴിവാണ് സ്വഭാവ സമഗ്രത.
◾️സ്വയം ചെളിയിൽ പുതയാതെ ഒരിക്കലും അന്യന്റെ ദേഹത്ത് ചെളി വാരി എറിയാനാകില്ല.
◾️മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം നാം അവരോടും പെരുമാറണം എന്നത് സുവർണ്ണ നിയമം.
◾️മറ്റുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾക്ക് പോലും വശംവദരാകാതെ ഔചിത്യപൂർണ്ണമായ പെരുമാറ്റത്തിന് ഉടമയാകണം എന്നത് വ്യക്തിത്വ വിശുദ്ധിയുടെ അടയാളം.

നമ്മുടെ ജീവിതത്തിൽ നല്ല ആളുകളുടെ സാന്നിധ്യം ഹൃദയമിടിപ്പ് പോലെയാണ്. കാണാൻ കഴിയില്ലങ്കിലും നിശബ്ദമായ് നമ്മെ സഹായിച്ചുകൊണ്ടിരിക്കും.
® @prajodhanam ®
® @prajodhanam ®
🔸ഒരാളുടെ ശീലങ്ങൾ അയാളുടെ വിജയം ത്വരിതപ്പെടുത്തുകയോ, അമാന്തിപ്പിക്കുകയോ ചെയ്യുന്നു.
🔸വന്നുപോകുന്ന പ്രചോദനങ്ങളെക്കാളും, ഉജ്ജ്വലമായ ആശയങ്ങളെക്കാളും ഒരാളുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് മനസ്സിന്റെ ശീലങ്ങളാണ്.
🔸ഒരു ദുശ്ശീലത്തെ അതിന് ഇടയാക്കിയതോ, അതിന് വളംവച്ചതോ ആയ എല്ലാറ്റിനെയും ഒഴിവാക്കി കൊണ്ട് ദുർബലപ്പെടുത്തുക.
🔸നല്ല ശീലങ്ങൾ നിങ്ങളുടെ സ്വഭാവത്തിന്റെ ശക്തമായ ഒരു ഭാഗാമാകുന്നതുവരെ അതിനെ വീഴ്ച കൂടാതെ പരിപോഷിപ്പിക്കുക.

♥️ക്ഷമ എന്നത് മഹത്തായ ഒരു വികാരമാണ്.ലോകത്തിന്റെ നിലനിൽപ്പ് പോലും പലരുടെയും ക്ഷമയുടെ ബാക്കിപത്രമാണ്.
♥️ജീവിതാനുഭവങ്ങളുടെ തീച്ചൂളയെ വിജയകരമായി പിന്നിട്ടവരുടെ പല കഥകളിലും ക്ഷമയുടെ തിളക്കം കാണാം.
♥️എടുത്തു ചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും, ക്ഷമയും കാട്ടുന്നവരാണ്.
♥️ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും.

💐ദ്രോഹം ചെയ്യുമ്പോഴാണ് പണ്ടൊക്കെ ശത്രുക്കൾ ജന്മമെടുത്തിരുന്നത് എങ്കിൽ ഇന്നതിന്റെ ആവശ്യമില്ല.നന്മ ചെയ്താലും മതി.
💐ചിലർ അങ്ങനെയാണ് നല്ല പുത്തരിച്ചോറിലും പതിര് തിരയുന്ന മാനസിക വൈകല്യമുള്ളവർ.
® @prajodhanam ®
💐ചിലർ അങ്ങനെയാണ് നല്ല പുത്തരിച്ചോറിലും പതിര് തിരയുന്ന മാനസിക വൈകല്യമുള്ളവർ.
® @prajodhanam ®
🌷സന്തോഷം ഒരിക്കലും ഇറക്കുമതിച്ചരക്കല്ല. അത് നമ്മുടെ മനസ്സില്‍ ശരിയായ രീതിയിൽ മുളയ്ക്കുകയും തഴച്ചുവളരുകയും ചെയ്യണം.
🌷ന്യായീകരിക്കേണ്ടിവരുന്ന വിജയം ഒരിക്കലും ആഹ്ലാദം നല്‍കുകയില്ല., ഒന്നും ഒളിച്ചുവയ്ക്കാനില്ലാത്ത വിജയത്തിനേ സന്തോഷമുള്ളൂ.
🌷അഭിമാനപൂര്‍വം ഉറക്കെ പറയാം. അതിന് ആത്മവിശ്വാസത്തിന്റെ പിന്‍ബലമുണ്ട്, നാം നമ്മെതന്നെ സ്വയം വിഡ്ഢിയാക്കാത്തതിലുള്ള ആത്മസംതൃപ്തിയുണ്ട്.
🌷മനസ്സാക്ഷിക്കൊത്തവിധം പ്രവര്‍ത്തിച്ചാലാണ് അത്തരം സന്തോഷമുണ്ടാകൂ,.. അതുണ്ടാക്കുന്ന ധൈര്യം വളരെ വലുതാണ്.

🌻ധൈര്യം പോലുമില്ലാതെ ഇടുങ്ങിയ പരിധിക്കുള്ളിൽ ആഗ്രഹങ്ങളേയും, ചിന്തകളേയും തളച്ചിട്ടാൽ ബൃഹത്തായ കാര്യങ്ങൾ ചെയ്യാനാവില്ല.
🌻വിജയത്തിന്റെ അടിവേരുകൾ നിലയുറപ്പിച്ചിരിക്കുന്നത് എവിടെ എന്ന് യാഥാര്‍ത്ഥ്യബോധ്യത്തോടെ അവലോകനം ചെയത് പരിശ്രമത്തിലൂടെ കരഗതമാക്കുക.
🌻ആഗ്രഹങ്ങളും, പ്രതീക്ഷകളും, പരിശ്രമങ്ങളുമാണ് നമ്മെ ജീവിത വിജയത്തിലേക്കെത്തിക്കുന്നത്.
🌻വിശാലമായി തന്നെ ആഗ്രഹിക്കുക, ചിന്തിക്കുക, പ്രവർത്തിക്കുക.

🌺സമയത്തിനും കാലത്തിനും പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല.എല്ലാം പെട്ടെന്ന് ശമിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലുഷിതമാവുന്നത്.
🌺ഒരു പ്രശ്നത്തിന് ഇപ്പോൾ അനുഭവിക്കുന്ന തീവ്രത ആവില്ല 10 മിനിറ്റ് കഴിയുമ്പോൾ .10 മിനിറ്റ് കഴിയുമ്പോൾ ഉണ്ടാകുന്ന തീവ്രത ആവില്ല പിന്നെയും മണിക്കൂറുകൾ,ദിവസങ്ങൾ കഴിയുമ്പോൾ ഉണ്ടാവുക.
🌺എത്ര വലിയ വഴക്കുകൾ ആണെങ്കിലും സമയം കഴിയുന്തോറും മനസ്സും ശരീരവും ശാന്തമാകും.ബഹളങ്ങൾ അടങ്ങും.വൈകാരികത വിചിന്തനത്തിന് വഴി മാറും.
🌺അസ്വാസ്ഥ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ഒരു പ്രവർത്തിക്ക് പക്വതയോ പൂർണ്ണതയോ ഉണ്ടാവില്ല.
🌺അതിവൈകാരികതയുടെ അനന്തരഫലം പശ്ചാത്താപമാണ്.ക്രോധം കൊണ്ട് ചെയ്ത് പോയ എല്ലാ കാര്യങ്ങളും മാനസാന്തരം കൊണ്ട് പരിഹരിക്കാനായെന്നും വരില്ല.
🌺വിമർശനങ്ങളോടുള്ള സമീപനമാണ് വ്യക്തിത്വത്തിന്റെ മാറ്റുരക്കുന്നത്. വിമർശിക്കപ്പെടാതിരിക്കാൻ മാത്രം വളർച്ച ആർക്കാണുണ്ടാകുക?
🌺വീഴ്ച്ചകൾ മറച്ചു വക്കുന്നവരെയൊ,വീണിടത്ത് കിടന്ന് ഉരുളുന്നവരെയോ അല്ല ....വീഴ്ചകൾ തിരുത്തുന്നവരെയും വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരെയും ആണ് ലോകം അംഗീകരിക്കുക.

ചെറുതായി ഒന്ന് വേദനിച്ചെങ്കിൽ മാത്രമേ നമ്മൾ ഏത് പാഠവും പഠിക്കു......
അത് ജീവിതത്തിൽ ആയാലും.ജീവിതത്തിന് പുറത്തായാലും......
® @prajodhanam ®
അത് ജീവിതത്തിൽ ആയാലും.ജീവിതത്തിന് പുറത്തായാലും......
® @prajodhanam ®
🌴പറയുന്ന കാര്യങ്ങൾ വിശ്വസിപ്പിക്കാനും ആളുകളെ സ്വാധീനിക്കാനും കഴിയുന്നവർക്ക് അത് സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ സാധിച്ചു എന്ന് വരില്ല.
🌴പ്രഭാത ചിന്തകൾ എഴുതുന്ന വഴികാട്ടികൾ എല്ലാം ആ വഴിയെ സഞ്ചരിക്കുന്നവരാണെന്ന് കരുതിയാൽ ചിലപ്പോൾ നിങ്ങൾക്ക് തെറ്റും.
🌴അവർക്ക് കാലിടറുകയോ അവർ വഴി മാറുകയോ ചെയ്താൽ വഴിയെ പഴിക്കുന്നതിലും അർത്ഥമില്ല.
🌴നേതൃത്വത്തെ കുറിച്ച് മികച്ച പ്രഭാഷണം നടത്തുന്നവരോ ഉപന്യാസം എഴുതുന്നവരോ മികച്ച നേതാക്കന്മാർ ആവണമെന്നില്ല. ഭാഷണം അറിയുന്നവർക്ക് ഭരണം അറിയണം എന്നുമില്ല.
🌴ഒരു രാത്രി കൊണ്ട് രൂപപ്പെടുന്ന നേതാക്കന്മാർ എല്ലാം പരിമിധികൾ ഉള്ളവർ ആയിരിക്കും.ആടുകളുടെ മണമില്ലാത്ത ഇടയന്മാർ എല്ലാം അപ്രത്യക്ഷരാകും.
🌴കൺകെട്ടു വിദ്യകൾ കൊണ്ട് കാലത്തെ അതിജീവിക്കാൻ ആവില്ല.അർഹരായവരെ മാത്രം ദൗത്യമേൽപ്പിക്കാനും യോജ്യമായ പ്രവർത്തികൾ മാത്രം ചെയ്യാനുമുള്ള മിടുക്കാണ് ഒരു സമൂഹത്തിന്റെ വൈദഗ്‌ധ്യവും വിളവും തീരുമാനിക്കുന്നത്.

❣മറ്റുള്ളവരെ മറികടക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർക്ക് സ്വന്തം മുഖവും ദൗത്യവും നഷ്ടമാകും. നമ്മുടെ ജീവിതമാണ് നാം ജീവിക്കേണ്ടത്.
❣അർദ്ധമനസ്സോടെ ചെയ്യുന്ന ഒരു കാര്യം അതിന്റെ ഫലപ്രാപ്തിയിലെത്തുകയോ നമുക്ക് പരിപൂർണ്ണ സംതൃപ്തി നൽകുകയോ ചെയ്യുന്നില്ല.
❣എന്തിലും നമുക്കു സന്തോഷം നൽകുന്ന ഒരു ചെറിയ കാര്യമെങ്കിലും കണ്ടെത്താൻ ശ്രമിക്കുക.
❣ആസ്വാദനവും, ആത്മാർഥതയും, അർപ്പണബോധവുമെല്ലാമാകുന്നു ഒരു പ്രവർത്തിയുടെ വിജയത്തിനനിവാര്യമായ ഘടകങ്ങൾ.

ഇതുവരെ നേരിട്ട് കാണാത്ത, പോസ്റ്റുകൾ കൊണ്ടു മാത്രം പരിചയപ്പെട്ട്,ഇപ്പൊ എന്റെ ചങ്കും കരളുമായി മാറിയ എല്ലാ ചങ്ങായിമാർക്കും........
ഹൃദയം നിറഞ്ഞ ഓണാശംസകൾ.
® @prajodhanam ®
ഹൃദയം നിറഞ്ഞ ഓണാശംസകൾ.
® @prajodhanam ®
✅സത്യസന്ധതയുടെ ഈറ്റില്ലം നിര്‍മലമായ മനസ്സാണ്. അതില്‍നിന്നേ നീതിയും ന്യായവും പ്രതീക്ഷിക്കാവൂ.
✅കളവ് തിന്മയാണ്.വാക്കിലും പ്രവൃത്തിയിലുമുള്ള മാലിന്യങ്ങള്‍ തഴച്ചുവളരാനുള്ള തടമാണത്.ദുര്‍ഗന്ധമാണ് അതില്‍നിന്ന് വമിക്കുക.
✅അഹങ്കാരം അകതാരിലെ ഏറ്റവും കടുത്ത മാലിന്യമാണ്.അതില്‍നിന്ന് മനസ്സിനെ വിമലീകരിക്കാതെ മറ്റൊരു നന്മയും അവിടെ കുടിയേറുകയില്ല.
✅ക്ഷോഭം മനസ്സില്‍ വന്നു എന്നുകണ്ടാല്‍ ആ കോപത്തെ നിയന്ത്രിക്കണം.കോപിച്ച മനസ്സ് മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ വാക്കുകള്‍ ഉപയോഗിച്ചെന്നു വരാം.
✅നല്ല മനസ്സിന് ഉടമയാവാനും, കോപം വരുമ്പോൾ അടക്കി നിർത്താനുമുള്ള തൗഫീഖ് നാഥൻ നാമേവർക്കും നൽകി അനുഗ്രഹിക്കട്ടെ.

◆സൃഷ്ടിക്കൂ ശാന്തമായൊരു മാനസികാവസ്ഥ◆
❣പിരിമുറുക്കത്തിലൂടെയും സംഘർഷത്തിലൂടെയും സഞ്ചരിക്കുന്ന ഒരു മനസ്സിന്, ഒരു വ്യക്തിക്ക് ചെയ്യുന്ന ഒരു പ്രവർത്തിയിലും പൂർണ്ണത കൈവരിക്കാൻ സാധിക്കില്ല.
❣ശാന്തവും നിർമ്മലവുമായ ഒരു മനസ്സിനേ അതിശക്തമായ തീരുമാനങ്ങളും വിവേകപൂർണ്ണമായതുമായ പ്രവർത്തനങ്ങളുമൊക്കെ ചെയ്തുതീർക്കാനാവൂ.
❣വ്യാധികളും ആശങ്കകളും വിട്ടൊഴിഞ്ഞ ശാന്തമായൊരു മാനസികാവസ്ഥ വിജയത്തിലേക്കുള്ള വഴി സുഗമമാക്കുന്നു.

🦋സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.
🦋ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും
അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക.
🦋പ്രശ്നങ്ങൾ ഉണ്ടാക്കാൻ എല്ലാവരാലും സാധിച്ചേക്കും;
എന്നാൽ,
അവ പരിഹരിക്കാൻ എല്ലാവരാലും സാധിച്ചു കൊള്ളണമെന്നില്ല.
🦋പ്രശ്നങ്ങൾ പരിഹരിക്കുന്നവരായില്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കുന്നവരാവരുത്.
🦋അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുവാനും, അത്തരം കാര്യങ്ങൾ ആരോടും ചോദിച്ച് പഠിക്കുവാനും മടിയും, ആത്മാഭിമാനവും തടസമാവരുത്.