✌️പ്രചോദനം✌️
1.01K subscribers
445 photos
256 videos
214 files
465 links
"ആർക്കാണ് ജീവിതത്തിൽ ഒരു പ്രചോദനം ആവശ്യമില്ലാത്തത്?ജീവിതത്തിനു ഗുണം ചെയ്യുന്ന ചെറു ചിന്തകൾ ലഭിക്കാനൊരിടം"
@prajodhanam
Download Telegram
╭•❉•─•❉•╯◆●◆╰•❉•─•❉•╮
◦•●◉✿ പ്രചോദനം ✿◉●•◦
╰•❉•─•❉•╮◆●◆╭•❉•─•❉•╯

ലോകത്തുള്ള
എല്ലാ
'തല'കളേക്കാളും
മെച്ചപ്പെട്ടതാണ്
ഒരു
നല്ല
ഹൃദയം.


-ലിട്ടൺ-

® @prajodhanam ®

█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█ 🖋꧁ 𝕞𝕒𝕤 𝕥𝕙𝕒𝕣𝕒𝕞𝕞𝕒𝕝 ꧁ 🖋
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█
╭•❉•─•❉•╯◆●◆╰•❉•─•❉•╮
◦•●◉✿ പ്രചോദനം ✿◉●•◦
╰•❉•─•❉•╮◆●◆╭•❉•─•❉•╯

മാധുര്യം
തുളുമ്പുന്ന
ഹൃദയം
കാണണമെങ്കിൽ
നമ്മുടെ
മാതാവിന്റെ
മുഖത്തുനോക്കണം.


- മാർട്ടിൻ ലൂഥർ-

® @prajodhanam ®

█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█ 🖋꧁ 𝕞𝕒𝕤 𝕥𝕙𝕒𝕣𝕒𝕞𝕞𝕒𝕝 ꧁ 🖋
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█
╭•❉•─•❉•╯◆●◆╰•❉•─•❉•╮
◦•●◉✿ പ്രചോദനം ✿◉●•◦
╰•❉•─•❉•╮◆●◆╭•❉•─•❉•╯

ഏറ്റവും
ഹൃദ്യമായ
ഹൃദയങ്ങൾപോലും വൈവിധ്യത്തിന്റെ
അഭാവത്തിൽ
വിരസമായിരിക്കും.

-സെറസ്-
® @prajodhanam ®

█▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀█ 🖋꧁ 𝕞𝕒𝕤 𝕥𝕙𝕒𝕣𝕒𝕞𝕞𝕒𝕝 ꧁ 🖋
█▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄█
Ad

ജീവിത ശൈലി രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ?

●രക്താതിസമ്മർദ്ദം
●പ്രമേഹം
●കൊളസ്ട്രോൾ
●തൈറോയ്ഡ്
●പൈൽസ്
●ഹൃദയരോഗങ്ങൾ
●ഉദരരോഗങ്ങൾ
●മൂത്രാശയ രോഗങ്ങൾ,കല്ലുകൾ
●ത്വക്ക് രോഗങ്ങൾ
●ആസ്തമ
●അലർജി
●വെരിക്കോസ് വെയിൻ ●രക്തദുഷ്യസംബന്ധമായ പ്രശ്നങ്ങൾ
●മുടികൊഴിച്ചിൽ
●മുഖക്കുരു
●താരൻ

എന്നീ രോഗങ്ങൾക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ്സ് ഉൽപ്പന്നങ്ങൾ ലഭിക്കാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.
@ayuraroghyam
◆Join Now◆
◆നാളേക്കുള്ള നല്ല പാഠങ്ങൾ◆

ദുരനുഭവങ്ങളിലും കഷ്ടപ്പാടുകളിലും മനസ്സു മടുക്കാതെ മുന്നോട്ടുപോവുക. അപ്പോൾ നേട്ടങ്ങൾ കൂടുതൽ ആസ്വാദ്യകരമാവുന്നു.

⚡️നാളെയിലെ സന്തോഷങ്ങൾക്കായി ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടാൻ തയ്യാറെങ്കിൽ ജീവിതവിജയം നിശ്ചയമാണ്.

💫കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നുവന്നവർക്ക് പ്രതിസന്ധികൾ ഒരിക്കലും പ്രശ്നമാവില്ല.

💥ദുരനുഭവങ്ങൾ നമുക്ക് എന്തും നേരിടാൻ കരുത്ത് പകരുന്നതോടൊപ്പം നാളേക്ക് ഒരുപാട് നല്ല പാഠങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു.
💫 എങ്ങനെ മികച്ച ചിന്തകൾ രൂപപ്പെടുത്താം 💫

💐നാം മുൻകൂട്ടി എടുത്ത നിഗമനത്തിന് യോജിച്ച വിധത്തിൽ യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്.

🌻തന്റെ ദൗർബല്യങ്ങളെയും കുറ്റങ്ങളേയും കണ്ടുപിടിച്ച് അത് തിരുത്താത്ത വ്യക്തിക്ക് ഒരിക്കലും പുരോഗതി കൈവരിക്കാൻ കഴിയുകയില്ല.

💐നിങ്ങളുടെ ന്യൂനതകൾ നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ എത്ര ബുദ്ധിമുട്ടിയായാലും ചിട്ടയായ രീതിയിൽ അവ നീക്കം ചെയ്യാൻ ശ്രമിക്കുക.

🌺അസുഖകരമായ മൃദുല വികാരങ്ങൾക്ക് പകരം മനസ്സിനെ നയിക്കേണ്ടത് ആരോഗ്യപരവും, ശക്തവും, യുക്തിപരവുമായ സാമാന്യബുദ്ധിയായിരിക്കണം.