GK Master_official
9.38K subscribers
3.83K photos
107 videos
3.52K files
1.47K links
Download Telegram
Forwarded from INTENSE PSC😎
Preamble of Indian constitution 👆
https://www.instagram.com/_intense_psc_?igsh=OTF2dGRlbG44MW9k&utm_source=qr

ഇന്റെൻസിന്റെ പഴയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആക്സസ് നഷ്ടപെട്ടത് കാരണം അപ്ഡേറ്റുകൾക്കായി ഈ അക്കൗണ്ട് ഫോള്ളോ ചെയുക 😍
Forwarded from INTENSE PSC😎
Video യിൽ ഡിസ്‌കസ് ചെയുന്ന കാര്യങ്ങൾ

1. എന്താണ് മൗലിക അവകാശങ്ങൾ

2. മൗലിക അവകാശങ്ങളുടെ ഉത്ഭവം

3.ഇന്ത്യൻ ഭരണ ഘടനയുടെ മാഗ്നകാർട്ട

4. എന്താണ് സ്റ്റേറ്റ്? സ്റ്റേറ്റ് ൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ?

5.സ്റ്റേറ്റ് ഉം മൗലിക അവകാശങ്ങളും തമ്മിലുള്ള ബന്ധം?

6.നിയമ പരിശോധന എന്ന് അറിയപ്പെടുന്നത് എന്താണ്?

7. ജുഡീഷ്യൽ റിവ്യൂ എന്താണ്?

8. Equality before law യും equal protection before law യും തമ്മിലുള്ള വത്യാസം.ഏതാണ് നെഗറ്റീവ്? ഏതാണ് പോസിറ്റീവ്

ഇത്രയും കാര്യങ്ങൾ മനസിലാക്കാൻ video ഉപകരിക്കും 😊.

@INTENSEPSC
Forwarded from INTENSE PSC😎
Intensepscsecasstnot.pdf
223 KB
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നോട്ടിഫിക്കേഷൻ

🔺കാറ്റഗറി നമ്പർ: 576/2024

🔺യോഗ്യത: ബിരുദം

🔺പ്രായപരിധി: 18-36

Join👉👉@INTENSEPSC
Forwarded from INTENSE PSC😎
We are hiring :


യൂട്യൂബ് ലേക്ക് ക്ലാസ്സുകളും videos ഉം ചെയ്യാൻ താല്പര്യം ഉള്ളവർ എക്സ്പീരിയൻസ് സഹിതം
@donbradmanx എന്ന ഐഡിയിൽ കോൺടാക്ട് ചെയുക. Payment will be accordingly. 😊

@INTENSEPSC