അറിവ്
496 subscribers
231 photos
101 videos
7 files
98 links
അറിവും നെറിവും ചേർന്ന് തിരിച്ചറിവിലേക്ക്
Download Telegram
This media is not supported in your browser
VIEW IN TELEGRAM
125 ടെറ ബൈറ്റ് ശേഷിയുമായി സിഡി വലുപ്പമുള്ള സ്റ്റോറേജ്. ഗേം ചേഞ്ചർ🎖
👍31
1986 കാലത്തെ SSLC
ഇക്‌യാനബ്ബേന്ന് വെച്ചാ 91 എന്നാണ്😁 ഹിന്ദിയിലെ അക്കങ്ങൾ പഠിക്കുന്നത് രസമാണ്. വേറെ തന്നെ പാറ്റേൺ ആണ്.

1 മുതൽ നൂർ വരെ ഹിന്ദി അക്കങ്ങൾ:
👍3
റഷ്യയിൽ പുരുഷൻമാരേക്കാൾ 1 കോടി സ്ത്രീകൾ അധികമുണ്ട്.

86 പുരുഷന്മാർക്ക് 100 സ്ത്രീകൾ എന്നതാണ് അവിടുത്തെ സ്ത്രീ പുരുഷാനുപാതം
🌚1💅1
This media is not supported in your browser
VIEW IN TELEGRAM
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Credits @deonwrites
👍4
Media is too big
VIEW IN TELEGRAM
വിലക്കുറവ് കണ്ട് റിഫർബിഷ് ലാപ്ടോപ്പുകളിലേക്ക് ചാടി വീഴരുത്!
ചതിക്കുഴികളുണ്ട്.
Sreejith BS kollam
👍2
ഹാർപി ഈഗിൾ(അരശപ്പരുന്ത്)

മധ്യ അമേരിക്കയിലും 
ദക്ഷിണ അമേരിക്കയിലും കണ്ടു വരുന്ന ഒരിനം പരുന്താണ് അരശപ്പരുന്ത് (ഹാർപിയ ഹാർപൈയ). പാപ്പുവൻ പരുന്തിൽ നിന്ന് വേർതിരിച്ചറിയാൻ അമേരിക്കൻ അരശപ്പരുന്ത് എന്നും ഇവയെ വിളിക്കുന്നു. മഴക്കാടുകളിൽ കാണുന്ന ഏറ്റവും വലുതും ശക്തവുമായ ഇരപിടിയൻ പക്ഷിയാണ് ഇത്. സാധാരണയായി ഉഷ്ണമേഖലാ താഴ്ന്ന മഴക്കാടുകളിൽ കാണപ്പെടുന്നു. അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശനഷ്ടം മൂലം പല ഭാഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്, മധ്യ അമേരിക്കയിൽ ഇവ തീരെ ഇല്ലാതെ ആയിട്ടുണ്ട്. ചിറകുകൾ വിരിച്ചാൽ ഇവയ്ക്ക് 7.5 അടി വീതിയാണ്.
👍6
How small we are in the universe!
Telegram ൽ ഇരുന്ന് ചുമ്മാ tap ചെയ്യുക coins earn ചെയ്യുക സ്കീം.
Tap ചെയ്യുന്ന interface നെ mini app എന്നാണ് പറയുക. ഓരോ കോയിനും അതിന്റെ ഒഫീഷ്യൽ bot ഉം അതിനുള്ളിൽ തന്നെ കയറാവുന്ന mini app ഉം ഉണ്ടാവും.


നിങ്ങൾ ചെയ്യേണ്ടത്, വെറുതെ ഇരിക്കുന്ന സമയം  ഇത്തരം bots ഉപയോഗിച്ച് tap ചെയ്യുകയോ game കളിക്കുകയോ ചെയ്യുക. Extra coins കിട്ടാൻ ചെറിയ ചെറിയ ടാസ്കുകളും ഉണ്ട്. എങ്ങാനും ഈ കോയിൻ ഒക്കെ list ചെയ്താൽ വെറുതെ കുറച്ച് പൈസ ഉണ്ടാക്കാം എന്ന് സാരം!
(Hamster, Blum ഒക്കെ listing ഏറെക്കുറെ ഉറപ്പാണ്.)

https://xn--r1a.website/Hamster_kombat_bot/start?startapp=kentId1715592491
👍2👎1
This media is not supported in your browser
VIEW IN TELEGRAM
കൊതുകിന്റെ
ജീവിതചക്രം
👍3😡1
പരിചയമില്ലാത്ത ആളുകളിൽ നിന്ന് ഇൻവെസ്റ്റ്മെന്റ്, വെരിഫിക്കേഷൻ, ഓൺലൈൻ ജോബ് എന്നിവ  വാഗ്ദാനം ചെയ്തു വാട്സ്ആപ്പ്/ഇൻസ്റ്റാഗ്രാം /ടെലെഗ്രാം മെസ്സേജ്, ഫോൺ കാൾ വന്നാൽ കുറഞ്ഞത് താഴെ കാണുന്ന സൈബർസെൽ ലിങ്കിൽ കയറി പരിശോധിക്കുക.

ഫോൺ നമ്പർ  പരിശോധിക്കാൻ 👇👇
https://cybercrime.gov.in/Webform/suspect_search_repository.aspx

വെബ്സൈറ്റ് ലിങ്ക് പരിശോധിക്കാൻ 👇👇
https://cybercrime.gov.in/Webform/suspect_search_websites.aspx

സൈബർ തട്ടിപ്പുകൾ ശ്രെദ്ധയിൽ പെട്ടാൽ താഴെ കാണുന്ന ലിങ്കിൽ റിപ്പോർട്ട്‌ ചെയ്യുക നിങ്ങളുടെ റിപ്പോർട്ട്‌ നാളെ മറ്റുള്ളവരെ തട്ടിപ്പിൽ നിന്ന് രക്ഷിച്ചേക്കാം.👇👇
https://cybercrime.gov.in/Webform/cyber_suspect.aspx
Media is too big
VIEW IN TELEGRAM
ലക്ഷ്വറി കല്ല്യാണ ബിസിനസ്!
അമ്പാനി വേർഷൻ.
കടപ്പാട് @ taxpro_abhay
This media is not supported in your browser
VIEW IN TELEGRAM
നമ്മളെത്ര മാത്രം ടെക്‌നോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ അപ്ഡേറ്റിലുണ്ടായ പിഴവിൽ ആയിരക്കണക്കിന് വിമാനങ്ങളുടെ പോക്ക് വരവിനെ ബാധിച്ചതിനെ കാണിക്കുന്ന മാപ്പാണ്. ഇനി ഈ ടെക്നോളജിയിലെ വില്ലനാവാൻ AI ക്ക് എത്ര സമയമെടുക്കും എന്നാണ് നിങ്ങൾ കരുതുന്നത്!!


#microsoftoutage
👍1
വയനാട് ഉരുൾപ്പൊട്ടൽ:
അടിയന്തിര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പർ
വീട്ടിലേക് വെള്ളം കയറുന്ന സാഹചര്യത്തിൽ ആദ്യം തന്നെ ചെയേണ്ട കാര്യങ്ങൾ

1) ആദ്യം തന്നെ കറൻറ് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് main switch off ചെയ്ത് kseb ലേക്ക് വിവരം അറിയിക്കുക

2) അതുപോലെ ഇൻവെർട്ടർ ഉള്ളവർ ആണേൽ അത് ആദ്യം തന്നെ disconnect ചെയുക

3) സാധനങ്ങൾ എടുത്ത് മാറ്റാൻ ഉണ്ടെങ്കിൽ വെള്ളത്തിലൂടെ പോകുന്ന സാഹചര്യത്തിൽ ഷൂ തന്നെ ധരിക്കാൻ ശ്രെമിക്കുക

4) കറന്റ് സംബന്ധം ആയി വർക്ക്‌ ചെയുന്ന ഉപകരണങ്ങൾ ആദ്യം മാറ്റാൻ ശ്രെമിക്കുക ഫർണിച്ചർ വസ്തുക്കൾ ഒക്കെ last നോക്കിയാൽ മതി

5) Documents, certificates ഉണ്ടെങ്കിൽ അത് എടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക 👍

6) pipe line ൽ ഉള്ള വാൾവ് off off ആകുക

7) എറ്റവും ഉയർന്ന പ്രദേശത്തേക് പോവുക

8.) വളർത്തു ജീവികൾ ഉണ്ടെങ്കിൽ അതിനെയും മാറ്റുക അല്ലെങ്കിൽ അഴിച്ചു വിടുക
👍5
🇮🇳
This media is not supported in your browser
VIEW IN TELEGRAM
അണലി സർ.
ഈ കള്ളപ്പന്നിക്കുള്ള മാരക ഫീച്ചർ ഇതൊന്നുമല്ല 360 ഡിഗ്രിയിൽ അതായത് നിന്നിടത്ത് എങ്ങോട്ട് വേണേലും പെട്ടെന്ന് തിരിഞ്ഞ് കളയുന്ന ഫ്ലക്സിബിളിറ്റിയാണ്. ഓടിച്ചു വിടാം എന്നു കരുതിയാൽ നിന്ന നില്പിൽ പിറകോട്ട് തിരിഞ്ഞു കളയും‌. പ്രധാനമായും രക്തചംക്രമണത്തെയാണ് ഇവറ്റകളുടെ വിഷം ബാധിക്കുന്നത്
എന്താണെന്ന് മനസിലായോ?

ഒരു ബ്ലാക്ക്ഹോളിൽ നിന്നും തെറിക്കുന്ന അതിഭീമമായ പ്ലാസ്മ ജെറ്റ്.

ഈ തെറിക്കുന്ന ജെറ്റിന്റെ നീളം പറഞ്ഞാൽ കിളി പോകും. കിലോമീറ്ററിലോ ഒന്നും പറയാൻ ആകില്ല. പ്രകാശവർഷകണക്കിൽ വേണം പറയാൻ. 3000 പ്രകാശവർഷം നീളം!

ഒരു വിദൂര ഗാലക്സിയുടെ കേന്ദ്രത്തിലുള്ള സൂപ്പർമാസീവ് ബ്ലാക്ക്ഹോളിൽ നിന്നുമാണ് തെറിക്കുന്നത്. ആ ബ്ലാക്ക്ഹോളിന്റെ മാസ്സ് തന്നെ സൂര്യന്റെ 650 കോടി ഇരട്ടിയാണ്!

ചിത്രം പകർത്തിയത് നമ്മുടെ സ്വന്തം ഹബിൾ അണ്ണൻ.

ഇതൊക്കെ വെച്ചു നോക്കുമ്പോൾ നമ്മളൊക്കെ വെറും പൊടി. സ്റ്റാർഡസ്റ്.

Courtesy: Anoop Nair